Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

വെള്ളിമൂങ്ങയും🦉 പാമ്പും🐍 വവ്വാലും🦇 പിന്നെ ഞങ്ങളും| Kuttippuram Panikkar Kalari | TravelGunia|Vlog 56

Автор: TravelGunia

Загружено: 2021-03-23

Просмотров: 285178

Описание:

For Enquiries Jayadev: 9633605205
*** Follow us on ***
Instagram:   / travel_gunia  
Facebook:   / travelguniaamindfultravelling  
WhatsApp: https://wa.me/message/VMZFFPT6UEGXA1

വർഷങ്ങളായി അടഞ്ഞു കിടക്കുന്ന ഒരു കളരിയിൽ ചെന്നുകേറി, ആദ്യം തന്നെ കണ്ടത് ഒരു നെടുനീളൻ പാമ്പിനെ. മനുഷ്യൻ വിട്ടുനിന്നാൽ പിന്നെ ഏതൊരിടവും പ്രകൃതി ഏറ്റെടുക്കും. അത് രാജകൊട്ടാരമോ കർഷകന്റെ കുടിലൊ ആകാം. കേരളം ഇന്ന് മലയാള ഭാഷയിൽ മിണ്ടുന്നവരുടെ സംസ്ഥാനമായെങ്കിലും പരസ്പരം പോരാടിച്ചു പോന്നിരുന്ന ശത്രു രാജ്യങ്ങൾ നമ്മുടെ നാടിന്റെ ചരിത്രത്തെ വളരെ സജീവവും, സമ്പുഷ്ടവുമാക്കുന്നു. തന്റെ കോവിലകം ഓലമേഞ്ഞത് മാറ്റി ഓട് പാകിയതിന്റെ പേരിൽ അയൽ രാജാവ് യുദ്ധത്തിന് പുറപ്പെട്ടു എന്നൊരു ചരിത്രം നമ്മുടെ നാട്ടിലെ പഴയ രാജാക്കന്മാരെ കുറിച്ചുള്ളതാണ്. ആ പ്രാകൃത കാലത്തിന്റെ പല അവശേഷിപ്പുകളും നമ്മുടെ ഭാഷയിലും, സംസ്കാരത്തിലും ഇന്നും പ്രകടമായി കാണാം. പക്ഷെ അത്തരമൊരു പ്രാചീന ആയുധ പാഠശാല അത്യപൂർവ്വമായൊരു കാഴ്ചയാണ്. കളരിപ്പയറ്റിനെകുറിച്ചുള്ള ധാരാളം കഥകൾ കേട്ടിട്ടുണ്ടാവും പക്ഷെ ഒരു കളരി നേരിൽ കണാനുള്ള ഭാഗ്യം നമുക്കുണ്ടാവില്ല. മലബാറിൽ ഇന്നവശേഷിക്കുന്നതിൽ ഏറ്റവും വലുതും പഴയതുമായ കുറ്റിപ്പുറം പണിക്കർ കളരി, കാലങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയിലാണെങ്കിലും, അതി വിപുലവും ഗംഭീരവുമായ ഈ കളരി അതിന്റെ പഴക്കത്തെ അതിജീവിച്ചു നിലനിൽക്കുന്നു. ഒരുപാട് പോരാട്ടങ്ങൾക്ക് വേദിയായ ഇവിടം ഇന്ന് നരിച്ചീറുകളും വിഷസർപ്പങ്ങളും വാഴുന്ന ഒരിടമായി മാറിക്കഴിഞ്ഞു. ഇന്ന് അതിനകത്തു കയറുക എന്നത് തന്നെ വലിയ സാഹസമാണ്. നാഗക്കാവിന്റെ സുരക്ഷയിൽ ചുറ്റിലും കഴിയുന്ന ഇഴജന്തുകൾ അവരുടെ വിഹാര കേന്ദ്രമാക്കി മാറ്റി ഈ കളരി. മച്ചിൽ പരദേവതയെ കുടിയിരുത്തിയ ഇവിടുത്തെ അനുഷ്ഠാനങ്ങൾക്ക് കൂട്ടിന് ഇത്തരം ജീവികളാണ് ഉള്ളത്. ആക്കൂട്ടത്തിൽ വലിയൊരു വെള്ളിമൂങ്ങ ഞങ്ങളുടെ കൂടെ കൂടി. അത്യപൂർവ്വ കാഴ്ചകൾ ജീവൻ പണയം വെച്ച് ചിത്രീകരിച്ചു.

We went to an ancient Martial art Gurukulam that had been closed for years. If man leaves something then nature will eventually take over anywhere, that could be ranging from a royal palace to a farmer's hut. There is a story about the old kings of Kerala, that the neighboring king initiated war for a silly reason that he changed his palace's straw roof to clay tile. Many remnants of that primitive age can still be seen in our language and culture today. But such an ancient Gurukulam is a rare sight today. There may be a lot of stories being built about 'kalaripayat'(traditional martial art), but we will not have the good fortune to see a kalari in person. The largest and oldest surviving Kuttipuram Kalari in Malabar, though abandoned for ages, this vast and magnificent structure survives its antiquity. Today, the place has become a haven for owls and poisonous snakes. Getting inside is a great adventure. A large silver owl was with us in the crowd.

#KuttippuramPanikkarKalari #illam #kerala #Malappuram #Vengara #TravelGunia

വെള്ളിമൂങ്ങയും🦉 പാമ്പും🐍 വവ്വാലും🦇 പിന്നെ ഞങ്ങളും| Kuttippuram Panikkar Kalari | TravelGunia|Vlog 56

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

ആരും കാണാത്ത അജ്ഞാത  കൊട്ടാരം

ആരും കാണാത്ത അജ്ഞാത കൊട്ടാരം

ടിപ്പു സുൽത്താൻ പണിത കിടങ്ങിൽ ഞങ്ങൾ കണ്ടത് | NiramKaitha Kotta | TravelGunia | Vlog 59

ടിപ്പു സുൽത്താൻ പണിത കിടങ്ങിൽ ഞങ്ങൾ കണ്ടത് | NiramKaitha Kotta | TravelGunia | Vlog 59

Nilambur Kovilakam

Nilambur Kovilakam

🇵🇰 Peshawar, PAKISTAN - Food Street Tour In 4K 60FPS

🇵🇰 Peshawar, PAKISTAN - Food Street Tour In 4K 60FPS

Travelled with Butterflies and Brio team!🤩Experiencing Kerala's Backwaters (Munroe & Ashtamudi Lake)

Travelled with Butterflies and Brio team!🤩Experiencing Kerala's Backwaters (Munroe & Ashtamudi Lake)

കോടികളുടെ ആസ്ത്തിയുണ്ടായിട്ടും150ൽ പരം വർഷം പഴക്കമുള്ള വീട്ടിൽ ഇന്നും ആ പഴയതനിമയിൽ| Raman cheruvayal

കോടികളുടെ ആസ്ത്തിയുണ്ടായിട്ടും150ൽ പരം വർഷം പഴക്കമുള്ള വീട്ടിൽ ഇന്നും ആ പഴയതനിമയിൽ| Raman cheruvayal

രാജാക്കൻമാരുടെ കൊട്ടാരങ്ങൾ..ബ്രസീലിൽ നിന്നു വന്ന ജനൽ ചില്ലുകൾ..ഒരേ നിലയിൽ 14 മുറികൾ.ആയിരനാഴി കോവിലകം

രാജാക്കൻമാരുടെ കൊട്ടാരങ്ങൾ..ബ്രസീലിൽ നിന്നു വന്ന ജനൽ ചില്ലുകൾ..ഒരേ നിലയിൽ 14 മുറികൾ.ആയിരനാഴി കോവിലകം

പൊന്നാനിയിലെ കൊതിയൂറുന്ന പലഹാര വിശേഷങ്ങളുമായി 'പൊന്നാനി രുചി' | Ponnani Ruchi

പൊന്നാനിയിലെ കൊതിയൂറുന്ന പലഹാര വിശേഷങ്ങളുമായി 'പൊന്നാനി രുചി' | Ponnani Ruchi

200 Crore🔥: 13 പേരുടെ മരണ കാരണം കമൽ സർ പറഞ്ഞ സത്യം😱 | Guna Cave Mystery Manjummel Boys Malayalam

200 Crore🔥: 13 പേരുടെ മരണ കാരണം കമൽ സർ പറഞ്ഞ സത്യം😱 | Guna Cave Mystery Manjummel Boys Malayalam

ടിപ്പു സുൽത്താൻ ശത്രുക്കളോട് ചെയ്തത് | Tipu's Drop | TravelGunia | Vlog 208

ടിപ്പു സുൽത്താൻ ശത്രുക്കളോട് ചെയ്തത് | Tipu's Drop | TravelGunia | Vlog 208

Самый безумный тур уличной еды Курдистанского университета! Slemani 2025 IRAQ Food

Самый безумный тур уличной еды Курдистанского университета! Slemani 2025 IRAQ Food

Oru Sanchariyude Diary Kurippukal | Estonia | EPI 478 | BY SANTHOSH GEORGE KULANGARA | SAFARI TV

Oru Sanchariyude Diary Kurippukal | Estonia | EPI 478 | BY SANTHOSH GEORGE KULANGARA | SAFARI TV

കേളോത്ത് തറവാട്ടിലെ രഹസ്യ അറകളും തച്ച് ശാസ്ത്രവും 😃| Traditional architecture | Come on everybody ✌

കേളോത്ത് തറവാട്ടിലെ രഹസ്യ അറകളും തച്ച് ശാസ്ത്രവും 😃| Traditional architecture | Come on everybody ✌

100 രൂപ മുതൽ ഹൗസ് ബോട്ടിൽ ഫാമിലി യാത്ര | Boat service | Kadalundi boat Service | Safar rut

100 രൂപ മുതൽ ഹൗസ് ബോട്ടിൽ ഫാമിലി യാത്ര | Boat service | Kadalundi boat Service | Safar rut

Kalpakanchery chantha, ബീഫിന് ഇവിടെ മാത്രം വില കുറയാൻ എന്താണ് കാരണം?.

Kalpakanchery chantha, ബീഫിന് ഇവിടെ മാത്രം വില കുറയാൻ എന്താണ് കാരണം?.

ലോക സിനിമയിലെ അത്ഭുത ഗുഹ Caves Kunjiparamb Cave Kannur ഭൂമിക്കടിയിലെ അത്ഭുത ലോകം Lokha Movie Cave

ലോക സിനിമയിലെ അത്ഭുത ഗുഹ Caves Kunjiparamb Cave Kannur ഭൂമിക്കടിയിലെ അത്ഭുത ലോകം Lokha Movie Cave

വേലുത്തമ്പി ദളവ(Veluthampi Dalawa)യുടെ വീടും 🔥 വീടിനുള്ളിലെ കാഴ്ചകളും പെരിയകുളംഏലയും Home Thalakulam

വേലുത്തമ്പി ദളവ(Veluthampi Dalawa)യുടെ വീടും 🔥 വീടിനുള്ളിലെ കാഴ്ചകളും പെരിയകുളംഏലയും Home Thalakulam

സന്തോഷ് ജോർജ് കുളങ്ങരയുടെ പൈതൃക കേന്ദ്രത്തിൽ 125 - 250 വർഷം പഴക്കമുള്ള കെട്ടിടങ്ങൾ പുനഃസ്ഥാപിച്ച കഥ

സന്തോഷ് ജോർജ് കുളങ്ങരയുടെ പൈതൃക കേന്ദ്രത്തിൽ 125 - 250 വർഷം പഴക്കമുള്ള കെട്ടിടങ്ങൾ പുനഃസ്ഥാപിച്ച കഥ

Ha Nhi and Dao people's market, along the Muong Hum market stream on the Vietnam-China border

Ha Nhi and Dao people's market, along the Muong Hum market stream on the Vietnam-China border

Surviving the Seasons: The Untold Story of Nepal's Villagers

Surviving the Seasons: The Untold Story of Nepal's Villagers

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]