ഐഡിയ സ്റ്റാര്‍സിംഗര്‍ ആദ്യ സീസണുകളിലെ വിജയികളെ ഇപ്പോള്‍ കണ്ടോ l Idea Star Singer Winners
Автор: Cine Life
Загружено: 2021-01-27
Просмотров: 491345
ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാട് കേരളക്കരയില്‍ സൃഷ്ടിച്ച കോളിളക്കം ചെറുതല്ല. കഴിവുറ്റ നിരവധി ഗായകരെയാണ് പരിപാടി കണ്ടെത്തിയത്. ഷോ പ്രേക്ഷകര്‍ നെഞ്ചേറ്റുകയും ചെയ്തിരുന്നു. ഒരു പറ്റം മികച്ച ഗായകരെയാണ് ഐഡിയ സ്റ്റാര്‍സിംഗര്‍ നല്‍കിയത്. അതില്‍ മിക്കവരും ഇന്നും പിന്നണി ഗാനരംഗത്ത് സജീവമാണ്, മലയാളികള്‍ക്ക് പ്രിയപ്പെട്ട അമൃത സുരേഷ്, നജീം അര്‍ഷാദ്, ദുര്‍ഗ്ഗ, അഞ്ജു ജോസ്ഠഫ് തുടങ്ങിയവരൊക്കെ സിനിമ ഗാനരംഗത്ത് സജീവമാണ്. മിനിസ്‌ക്രീനിലെ പ്രിയപ്പെട്ട റിയാലിറ്റി ഷോയുടെ വിജയികള്‍ ഇപ്പോള്‍ എവിടെയാണെന്ന് അറിയണ്ടേ.
#IdeaStarSingerS #Winners #JobyJohn #KavitaJayaram #ArunRaj #NajimArshad #Sonia #malavikaanilkumar #KalpanaRaghavendar
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: