കോഴിക്കോട് ശാന്തിഗിരി ആശ്രമത്തിലെ കാഴ്ച്ചകൾ കാണാം
Автор: Reshu vlogs
Загружено: 2025-11-19
Просмотров: 52
🌿 Shantigiri Ashram Kozhikode Vlog 🌿
ഇന്ന് ഞാൻ സന്ദർശിച്ചത് കോഴിക്കോട് ഉള്ള ശാന്തിഗിരി ആശ്രമമാണ്. സമാധാനം, ആത്മീയത, മനസ്സിന് ഒരു ശാന്തി നൽകുന്ന ഒരു മനോഹരമായ സ്ഥലം. ആശ്രമത്തിന്റെ പ്രകൃതിസൗന്ദര്യവും, അകത്തെ അന്തരീക്ഷവും, സന്ദർശകർക്കുള്ള അനുഭവങ്ങളും ഈ വീഡിയോയിൽ ഞാൻ പങ്കുവയ്ക്കുന്നു.
🙏 If you’re searching for a peaceful place to relax your mind, this vlog is for you!
ആശ്രമം സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ വീഡിയോ ഉപകാരപ്പെടും.
📍 Location: Shantigiri Ashram, Kozhikode
👍 Like | 💬 Comment | 🔔 Subscribe
എന്റെ പുതിയ travel & lifestyle വീഡിയോകൾ നഷ്ടമാകാതെ കാണാൻ subscribe ചെയ്യാൻ മറക്കല്ലേ!
#ShantigiriAshram#Kozhikode #TravelVlog #MalayalamVlog #PeacefulPlaces
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: