40 വര്‍ഷം ആയി നടത്തുന്ന ഒറട്ടികട ഇവിടെ 10 രൂപക്ക് പരിപ്പും😋70 രൂപക്ക് ചിക്കൻകറിയും ഒറട്ടിയും food
Автор: faizytripzy
Загружено: 2024-01-28
Просмотров: 713
#oldhotel #chickencurry #restaurant #trivandrum #foodvlogs #traditionalfood ഒറട്ടികട, തിരുവനന്തപുരം കൊട്ടാരക്കര, കോട്ടയം എം.സി റോഡില്‍ കന്യാകുളങ്ങര എന്ന എന്റെ നാട്ടില്‍ കഴിഞ്ഞ 47 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു, ഇവിടത്തെ ഉമ്മയും ഉപ്പായും മകനും കൂടി ആണ് ഈ കട നടത്തുന്നത്. ഇത് ഒരു കട എന്ന് വിശേഷിപ്പിക്കുന്നതിനേക്കാള്‍ നല്ലത് നമ്മുടെ വീട് എന്ന് പറയുന്നത് ആയിരിക്കും..ഇവിടത്തെ ചിക്കന്‍ കറി ആയാലും പരിപ്പ് ആയാലും വീട്ടില്‍ ഉണ്ടാക്കുന്നതിനെക്കാള്‍ രുചി ആണ്.. അരിപൊടിച്ച് വറുത്ത് തേങ്ങയും ഇട്ട അടാര്‍ ഒറട്ടി ആണ് ഇവിടത്തെ സ്‌പെഷ്യല്‍.. ഇവിടത്തെ രുചി ഒരു പ്രവശ്യം എങ്കിലും അനുഭവിച്ച് അറിയണം, വൈകു.4 മണിമുതല്‍ പ്രവര്‍ത്തിക്കുന്ന ഈ കടയില്‍ പാര്‍സല്‍ വാങ്ങിക്കണം എങ്കില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം വിളിക്കേണ്ട നമ്പര്‍ : +919995907565
●●● For Business Enquiries, Contact●●●
◆ Email: [email protected]
◆ Instagram / faizytripzy
◆ whatsapp :9895230433
Thanks for watching guys!!!!!!❤❤❤❤❤❤
Follow us on Instagram / faizytripzy
Follow us on facebook / faizytripzy
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: