ഇവൻ കർണ്ണന്റെ പിൻഗാമിയോ? | Ithithanam Elamkavu VishnuNarayanan | Kerala Elephant | Temple Elephant
Автор: Aanatthaara
Загружено: 2025-10-20
Просмотров: 8381
രൂപം കൊണ്ട് ജൂനിയർ തെച്ചിക്കോടൻ എന്ന നാമം ലഭിച്ചിട്ടുണ്ട് എങ്കിലും മട്ടും ഭാവവുംകൊണ്ട് ജൂനിയർ കർണ്ണനായി തോന്നിക്കുന്ന ഒരു ആനപ്പിറവി. ആനത്തമ്പുരാക്കന്മാർ പലരും പയറ്റിത്തെളിഞ്ഞ ഇത്തിത്താനത്തിന്റെ മണ്ണിലെ ഗജരാജകുമാരൻ. ഇത്തിത്താനം ഇളങ്കാവ് വിഷ്ണുനാരായണന്റെ വിശേഷങ്ങൾ ആണ് ഈ ഒരു വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിഷ്ണുനാരായണൻ തുറവൂർ ദീപാവലി ഉത്സവത്തിന് എത്തിയ വേളയിൽ ആണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. വീഡിയോ കണ്ട് അഭിപ്രായങ്ങൾ അറിയിക്കണേ.
വീഡിയോ ഇഷ്ടമായെങ്കിൽ ഷെയർ ചെയ്ത് മറ്റുള്ളവരിലേക്കും എത്തിക്കണേ.
കൂടുതൽ വീഡിയോകൾക്കായി ചാനെൽ Subscribe ചെയ്യുക.
Aanatthaara Facebook : facebook.com/aanatthaara
#keralaelephants #elephantlove #saveelephants #worldelephantday #elephantsociety #aanatthaara #elephantkerala #elephantvideo #aana #aanakambam #itthithanamvishnunarayanan #elamkavuvishnunarayanan
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: