നല്ലയിനം ഗിർ പശുക്കളെ വാങ്ങാൻ പറ്റിയ ഒരു ഫാം / മികച്ച ഇനം ഗിർ പശുക്കളുടെ ഒരു ബ്രീഡിങ് ഫാം RG Farming
Автор: R G Farming
Загружено: 2022-02-05
Просмотров: 32524
കൊല്ലം ജില്ലയിലെ കുറ്റിച്ചിറയിൽ ആണ് ഈയൊരു ഫാം സ്ഥിതിചെയ്യുന്നത്. പ്രധാനമായിട്ടും ഈ ഒരു ഫാമിൽ ഗുജറാത്തിലെ തനത് ബ്രീഡ് ആയ ഗിർ പശുക്കളെയാണ് പരിപാലിച്ചു വരുന്നത്. കൂടാതെ ബാർബറി ഇനത്തിൽപ്പെട്ട ആടുകളും കോഴികളും താറാവുകളും മത്സ്യകൃഷിയും തുടങ്ങി എല്ലാം അടങ്ങുന്ന ഒരു സമ്മിശ്ര ഫാം ആണ് ഇത് ഗീർ പശുക്കളുടെ നല്ലയിനം കുട്ടികളെ ഉത്പാദിപ്പിക്കുക എന്നതാണ് ഈ ഫാമിന്റെ പ്രധാനമായിട്ടുള്ള ലക്ഷ്യം. ഡോക്ടർ ഉണ്ണികൃഷ്ണൻ സാറാണ് ഈ ഒരു ഫാമിന്റെ മേൽനോട്ടക്കാരൻ. കൂടാതെ നല്ല ഇനം ഗിർ പശുക്കളുടെ കുട്ടികളെ കർഷകരിലേക്ക് സപ്ലൈ ചെയ്യുന്നുണ്ട്.#gircowfarm #gircow #kerala #gout #cow #dairy #farming #murah #beetle #farming #fancy #buffalo #rgfarming
നിങ്ങളുടെ ഫാമും അതല്ലെങ്കിൽ നിങ്ങളുടെ ബിസിനസ് സംബന്ധം ആയിട്ടുള്ള വീഡിയോകളും ഞങ്ങളുടെ ചാനലിൽ കൂടി കാണുവാൻ നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ തീർച്ചയായിട്ടും ഞങ്ങളെ വിളിക്കുക.
രാഹുൽ 9074165619
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: