Sucheendram/ ശുചീന്ദ്രം/ഏറ്റവും വലിയ ഹനുമാൻ വിഗ്രഹം/പാടുന്ന തൂണുകൾ/സ്ത്രീ ഗണപതി / kshethra samskruti
Автор: Kavyam_Productions
Загружено: 2024-12-24
Просмотров: 1425
#travel Sucheendram Temple / A description of this great temple of miracles in malayalam. Musical pillars and Sculptures are surprising.ശുചീന്ദ്രം സ്ഥാണുമലയ ക്ഷേത്രം (താണുമലയ ക്ഷേത്രം) / Malayalam/അത്ഭുതങ്ങളുടെ സങ്കേതമായ ഈ ക്ഷേത്രത്തെപ്പറ്റി വിശദമായി പറഞ്ഞിരിക്കുന്നു . സ്ത്രീ രൂപത്തിലുളള ഗണപതിയും , ശൈവ അംശമുള്ള ഗണപതിയും , ലോകത്തെ ഏറ്റവും വലിയ ഹനുമാൻ വിഗ്രഹവും , അത്ഭുതകരമായ ശില്പ സൗന്ദര്യവും എല്ലാം ചേർന്ന മനോഹരമായ ക്ഷേത്ര സങ്കേതം . ഇവിടെ പ്രാർത്ഥിച്ചാൽ പാപദോഷ നിവാരണം ഉണ്ടാകുമെന്നും , ഹനുമാൻ നടയിലെ പ്രാർത്ഥന ഏതാഗ്രഹവും നേടിത്തരുമെന്നും വിശ്വാസം . പാടുന്ന കരിങ്കൽ തൂണുകളും , അത്ഭുത ശില്പങ്ങളും .
#travel
#hindupilgrimage
#tourist
#kavyam_productions
#history
#malayalam
#temple
#hanuman
#bhakthi
#tamilnadu
• Swara Bliss//feat. Dr.PN Prabhavathy//Cajo...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: