ഈശോയെ എന്റെ ദൈവമേ ...
Автор: chavara vision
Загружено: 2024-08-29
Просмотров: 4145
ആന്റണി ഉരുളിയാനിക്കൽ അച്ചന്റെയും റോയ് കണ്ണഞ്ചിറ അച്ചന്റെയും ഏറ്റവും പുതിയ കുർബാന സ്വീകരണ ഗാനം
Lyrics: Fr Roy Kannanchira CMI
Music: Fr Antony Urulianickal CMI
Sung by: Kester
Producer: Shaji John, Pune
Camera & Edit: Fr. Jaison Paul Puttanal CMI
Chorus: Riya Anna Joy, Jyothsna Jose, Milani Alphonse, Maria Tini Jestus, Kalyani B S
Orchestration and harmony: Louie Martin
Produced by: Shaji John ,Pune
Violin: Kunjumon, Savio, Suraj
Thabla: Jayan Malamuri
Indian Percussion: Ajay Thilak
Flute: Jossy Alappuzha
Saxophone: Kunjumon
Guitar: Louie Martin
Recorded at TRS Digital, Naalaanchira, Trivandrum by Binu Felix
Geetham Media studio,Ernakulam by Jinto & Sherry
Mixed and Mastered by Binu Felix
ഈശോയെ എന്റെ ദൈവമേ
എന്റെ ഈശോയെ ദിവ്യ സ്നേഹമേ
എന്നുള്ളിൽ വന്നു വാഴുവാൻ നീയീ
മണ്ണോളം താഴ്ന്നു വന്നല്ലോ
എന്നിൽ നീ വന്നു നിറയുമ്പോൾ നാഥാ
എന്നിൽ ഞാൻ ഇല്ലാതാവുന്നു
ആത്മാവിന് ലോല തന്ത്രിയിൽ അങ്ങേ
സ്നേഹസ്പർശം ഞാൻ അറിയുന്നു
നോവെല്ലാമെങ്ങോ മറയുന്നു
നാവിൽ നിൻ നാമമുയരുന്നു
എന്റെ പ്രാണനങ്ങേ സ്വന്തമാകുന്നു
ഈശോയെ എന്റെ ഈശോയെ
ദയയോടെ ദീർഘ ക്ഷമയോടെ നിന്റെ
സ്നേഹം ഞാൻ പങ്കുവെച്ചീടാം
എളിമയോടെ ശാന്തമനസോടെ ക്രൂശിൻ
ത്യാഗത്തിൽ ഞാൻ അലിഞ്ഞീടാം
അനുചിതമായ് ഞാൻ പെരുമാറില്ല
സ്വാർത്ഥം ഞാൻ അന്വേഷിക്കില്ല
എന്നിൽ നിത്യം വാഴും ദൈവം നീയല്ലോ
ഈശോയെ എന്റെ ഈശോയെ
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: