Vinnunarnnu Mannunarnnu I Abel S Neoh I Neha I Candles Band I Asianet I Malayalam Christian Song
Автор: ABEL S NEOH
Загружено: 2026-01-20
Просмотров: 115
മണ്ണിലെ മാനവരേ..... ആർത്തുപാടിടുവിൻ....
Program Telecasted on Asianet on 2025 Christmas Day
Thanks to Tony Chettan, Candles Band
Thanks to Jereesh Jose, Celestial Music
Original Song Credits :-
𝐒𝐨𝐧𝐠 : 𝐕𝐢𝐧𝐧𝐮𝐧𝐚𝐫𝐧𝐨 𝐌𝐚𝐧𝐧𝐮𝐧𝐚𝐫𝐧𝐨
S𝐢𝐧𝐠𝐞𝐫 : 𝐌 𝐆 𝐒𝐫𝐞𝐞𝐤𝐮𝐦𝐚𝐫
𝐋𝐲𝐫𝐢𝐜𝐬 : 𝐋𝐢𝐣𝐨𝐬𝐡 𝐕𝐞𝐳𝐡𝐚𝐩𝐩𝐢𝐥𝐥𝐲
𝐌𝐮𝐬𝐢𝐜 : 𝐉𝐨𝐛𝐲 𝐊𝐚𝐯𝐚𝐥𝐚𝐦
𝐁𝐚𝐧𝐧𝐞𝐫 : 𝐂𝐄𝐋𝐄𝐒𝐓𝐈𝐀𝐋 𝐌𝐔𝐒𝐈𝐂
വിണ്ണുണർന്നു.... മണ്ണുണർന്നു....
വാനിലെ താരകൾ കൺതുറന്നു
മഞ്ഞുതിരും താഴ് വരയിൽ
മാലാഖമാർ പാടുന്നു...
മണ്ണിലെ മാനവരേ..... ആർത്തുപാടിടുവിൻ....
കിന്നര വീണകളാൽ
നാഥനെ വാഴ്ത്തിടുവിൻ...
രക്ഷപകർന്നിടുവാൻ....
തൻ പ്രിയ സൂനുവിനേ...
പാരിന് തന്നവനാം....
താതനെ ഓർത്തീടാം....
പാതിരാവിൽ പൂനിലാവിൽ
കുഞ്ഞരി മുല്ലകൾ പൂത്തതുപോൽ
ജാതനായൊരു ദൈവസൂനുവിൻ
പുഞ്ചിരിയാകെ പരക്കുന്നു.....
നിറപുഞ്ചിരിയാകെ പരക്കുന്നു.....
(മണ്ണിലെ മാനവരേ.....)
മേഘപടത്തിൻ തൊങ്ങലുപോലെ
ദൂതങ്ങണങ്ങൾ നിരക്കുമ്പോൾ
ഉന്നതനായൊരു ദൈവകുമാരന്
മംഗളഗീതികൾ പാടുന്നു....
തിരുമംഗളതികൾ പാടുന്നു....
.
.
.
.
.
.
.
..
.
#christhmas2024,#vinnunarnomannunarno,#christmascarolsong #mgsreekumar, #mgsreekumarsong #carolsong2024 #latestchristmassong #newmalayalamchristiansongs #latestmalayalamchristiansongs #malayalamchristmassongs #malayalamchristmaschoirsongs #malayalamchristmasdevotionalsong #PuthiyoruChristmasSong #ChristmasMelodies #ChristmasCelebration #EvergreenChristmasSongs #ChristmasMoodOn #KeralaMelodies #JesusIsBorn #PuthiyaChristmasGanam #ChristmasVibes2025
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: