CIESCO/THEKKEPPURAM KISSA/DOCUMENTARY ON REVIVEL OF WEDDING CUSOMS OF THEKKEPPURAM/
Автор: engineertalks
Загружено: 2024-06-26
Просмотров: 8343
കോഴിക്കോട്ടെ ജനങ്ങളിൽ ആചാരാനുഷ്ഠാനങ്ങളിലും ജീവിത വീക്ഷണത്തിലും വ്യതിരിക്തമായ സാംസ്കാരിക സവിശേഷത പുലർത്തുന്നവരാണ് തെക്കെ പുറത്തുകാർ.സാമൂതിരിയുടെയും ശാബന്തർകോയമാരുടെയും ആത്മബന്ധത്തിന്റെ പൈതൃകം നെഞ്ചേറ്റുന്ന തെക്കേപ്പുറം നിവാസികളുടെ ചരിത്രം നോവലുകളിലും ചരിത്ര പുസ്തകങ്ങളിലും പ്രശസ്തരുടെ ലേഖനങ്ങളിലും രേഖപ്പെട്ടു കിടക്കുന്നു. എന്നാൽ ഈ പുഷ്കലമായ ചരിത്ര രേഖകൾ ദൃശ്യാവിഷ്കരിക്കപ്പെട്ടത് തുലോം വിരളമാണ്.ആ അപര്യാപ്തത പരിഹരിക്കുവാനുള്ള ഒരു എളിയ ശ്രമമാണ് സിയസ്ക്കൊ "തെക്കെപ്പുറം കിസ്സ"എന്ന ഡോക്യുമെൻറ റിയിലൂടെ നടത്തുന്നത്. അര നൂറ്റാണ്ട് മുമ്പ് തെക്കേപ്പുറത്തെ ജനങ്ങളുടെ ജീവിതരീതിയുടെയും വിവാഹാഘോഷങ്ങളുടെയും പ്രത്യേകതകൾ പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്ന ചരിത്ര ദൗത്യമാണ് സിയസ്ക്കൊയുടെ തെക്കെപ്പുറം കിസ്സ/engineertalks
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: