Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

പാടും ഞാൻ പരമേശനു സതതം - എന്റെ * Paadum njaan parameshanu sathatham * Lyrics * Malayalam Christian

Автор: IPC Worship Centre Sharjah

Загружено: 2023-12-28

Просмотров: 19382

Описание:

പാടും ഞാൻ പരമേശനു സതതം-എന്റെ
പാപമെല്ലാം പോക്കിയതാൽ...

1 അത്രയുമല്ലാശിർവാദം ഒക്കെയും ലഭിച്ചിടുവാൻ
ആർത്തി പൂണ്ടു കാത്തിരുന്ന കാലമതിങ്കൽ
ആർത്തിയെ തീർത്തവനെ ഞാൻ ആർത്തുഘോഷിച്ചീടുവാനെൻ
ആർത്തിയറിഞ്ഞവൻ തന്റെ-വാർത്തയെനിക്കേകിയതാൽ;-

2 പാനം ചെയ്വാൻ കഷ്ടതയിൻ പാനപാത്രമവൻകൂടെ
സ്നാനമേല്പാൻ കൃപനൽകി പ്രീതിയായവൻ
മരിച്ചു ഞാൻ കല്ലറയിൽ അടക്കപ്പെട്ടവൻ കൂടെ
മഹത്വമായ് ജീവിച്ചീടാൻ മഹിമയിൻ ആവിയാലെ;-

3 ആർക്കുമേകാൻ സാദ്ധ്യമല്ലാത്താത്മശക്തി ലഭ്യമാകാൻ
പാർത്ഥിവൻ മുൻ ആർത്തിയോടെ കാത്തിരുന്നു ഞാൻ
പാർത്തവനെൻ ദുരിതങ്ങൾ ഓർത്തവനെൻ പ്രാർത്ഥനകൾ
തീർത്തവനെൻ ദുരിതങ്ങൾ വാഗ്ദത്തത്തിൻ ആവിയാലെ;-

4 ദൂതർക്കും കൂടവകാശം ലഭ്യമാകാതുള്ള രക്ഷ
ദൂതറിയിച്ചീടാൻ ഭാഗ്യം ലഭിച്ചെനിക്ക്
ദൂതഗണം കാവലായ്തന്നനുദിനം എനിക്കവൻ
നൂതനമാം ദൂതുകളും ഊനമെന്യേ നൽകീടുന്നു;-

5 കഷ്ടതയോ പട്ടിണിയുപദ്രവമോ നഗ്നതയോ
കഷ്ടമേറ്റെന്റേശുവേപ്പോലാക്കീടുന്നെന്നെ
ഒട്ടനേകം സിദ്ധന്മാരോടൊത്തു ചേർന്നുനിന്നു സ്തുതി-
ച്ചാർത്തിടുവാനവനെന്നെ യോഗ്യനാക്കിത്തീർത്തതോർത്തു;-

6 കാത്തിരിക്കുന്നവനെ ഞാൻ കണ്ടിടുവാനെന്റെ
കൺകൾ കൊതിച്ചിടുന്നധികമായ് കുതുകമോടെ
കാലമേറെ ചെല്ലുംമുമ്പേ കാഹളനാദം കേൾക്കുവാൻ
കാതുകളും കൊതിക്കുന്നേ കാരുണ്യവാരിധേ ദേവാ;-

7 വാട്ടവും മാലിന്യവുമേ ഒട്ടുമേശിടാതെയുള്ളോ-
രുത്തമമാമവകാശം ലഭ്യമാക്കുവാൻ
തിട്ടമായിട്ടവനെന്നെ ചേർത്തീടും മണിയറയിൽ
പാട്ടുപാടും കൂട്ടരുമായ് കോടി-കോടി യുഗംവാഴാൻ;-

padum njaan parameshanu sathatham-ente
papamellaam pokkiyathaal...

1 athrayu’mallashirvadam okkeyum labhicheduvan
aarthi pundu kathirunna kalamathingkal
aarthiye therthavane njaan aarthu goshicheduvanen
aarthiarinjavan thante-vartha enikkekiyathal;-

2 panam cheyvan kashdathayin panapathram avan kude
snanam elppan krupa’nalki prethiayavan
marichu njaan kallarayil adakkappettavan kude
mahathvamay jeevichedan mahimayin aaviyale;-

3 aarkumekan sadhya’mallathathma shakthi labhyamakan
parthhivan mun aarthiode kathirunnu njaan
parthavanen durithangkal orthavanen prarthhanakal
therthavanen durithangal vagdathathin aaviyaale;-

4 dutharkkum kudavakasham lebhyamakathulla raksha
duthariyichedan bhagyam labhichenikke
duthagenam kavalay-thannanu dinam enikkavan
nuthanamam duthukalum unamennye nalkidunnu;-

5 kashdathayo pattiniupadravamo nagnathayo
kashta’metten yeshuveppol aakedunnenne
ottanekam siddhanmarodothu chernnu ninnu sthuthi-
charthiduvan avan enne yogyan aakki therthathorthu;-

6 kathirikkunnavane njaan kandiduvan ente
kankal kothichidunnadhikamay kuthukamode
kalamere chellum munpe kahalanadam kelkkuvan
kathukalum kothikkunnu karunnya varithe deva;-

7 vaattavum maalinnyavume ottum eshidathe’ullo-
rutha’mam’avakasham lebhyamakkuvan
thittamaittavanenne cherthidum maniyarayil
pattupadum kuttarumayi kodi kodi yugam vazhan;-

#Paadum #njan #parameshanu #sathatham #Lyrics * #Malayalam #Christian #Worship #Song * #IPC #Worship #Centre #Sharjah

പാടും ഞാൻ പരമേശനു സതതം - എന്റെ * Paadum njaan parameshanu sathatham * Lyrics * Malayalam Christian

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

പാരിൽ പാർക്കുമൽപായുസ്സിൽ * Paaril parkum Alpayusil * Lyrics Malayalam Christian Worship Song

പാരിൽ പാർക്കുമൽപായുസ്സിൽ * Paaril parkum Alpayusil * Lyrics Malayalam Christian Worship Song

നീങ്ങിപ്പോയെന്‍റെ ഭാരങ്ങൾ | Neengippoy Ente Bharangal  |102nd COG General Convention

നീങ്ങിപ്പോയെന്‍റെ ഭാരങ്ങൾ | Neengippoy Ente Bharangal |102nd COG General Convention

എന്തു നല്ലോർ സഖി യേശു * Enthu nallor sakhi yeshu (What a Friend we have in Jesus) * Lyrics Malayalam

എന്തു നല്ലോർ സഖി യേശു * Enthu nallor sakhi yeshu (What a Friend we have in Jesus) * Lyrics Malayalam

നന്മ പ്രാപിക്കും തിന്മ തൊടുകയില്ല ..നിന്റെ യാത്രയിൽ ഖേദം വരികയില്ല ..എത്ര ആശ്വാസം ഇതാണ് വാഗ്ദത്തം

നന്മ പ്രാപിക്കും തിന്മ തൊടുകയില്ല ..നിന്റെ യാത്രയിൽ ഖേദം വരികയില്ല ..എത്ര ആശ്വാസം ഇതാണ് വാഗ്ദത്തം

Padum Njan Parameshanu Sathatham - പാടും ഞാൻ പരമേശനു സതതം | Br Joel Padavath | Br Shyam Mac

Padum Njan Parameshanu Sathatham - പാടും ഞാൻ പരമേശനു സതതം | Br Joel Padavath | Br Shyam Mac

ക്രിസ്തിയ ചരിത്രത്തിലെ ഏറ്റവും സൂപ്പർഹിറ്റ് ക്രിസ്തിയ ഗാനങ്ങൾ!!| #evergreen  | #superhits

ക്രിസ്തിയ ചരിത്രത്തിലെ ഏറ്റവും സൂപ്പർഹിറ്റ് ക്രിസ്തിയ ഗാനങ്ങൾ!!| #evergreen | #superhits

Shudhar sthuthikkum veede * ശുദ്ധർ സ്തുതിക്കും വീടേ * Lyrics Old Malayalam Christian Song

Shudhar sthuthikkum veede * ശുദ്ധർ സ്തുതിക്കും വീടേ * Lyrics Old Malayalam Christian Song

🥰🌹🤣നല്ല തമാശ കഥകളും കേൾക്കാം. Pr anish kavalam message

🥰🌹🤣നല്ല തമാശ കഥകളും കേൾക്കാം. Pr anish kavalam message

Hit Maramon Convention Songs | മാരാമൺ കൺവൻഷൻ ഗീതങ്ങൾ | Christian Devotional Songs |Match Point Faith

Hit Maramon Convention Songs | മാരാമൺ കൺവൻഷൻ ഗീതങ്ങൾ | Christian Devotional Songs |Match Point Faith

🔥 പരിശുദ്ധാത്മാവേ 🔥 ശക്തി പകര്‍ന്നിടണേ 🔥  | 🔥 തീ  കത്തിക്ക എന്നിൽ 🔥 തീ കത്തിക്ക 🔥

🔥 പരിശുദ്ധാത്മാവേ 🔥 ശക്തി പകര്‍ന്നിടണേ 🔥 | 🔥 തീ കത്തിക്ക എന്നിൽ 🔥 തീ കത്തിക്ക 🔥

യേശുവേ രക്ഷാദായക Yesuve rakshaadaayakaa * Malayalam Christian Worship Song * Lyrics

യേശുവേ രക്ഷാദായക Yesuve rakshaadaayakaa * Malayalam Christian Worship Song * Lyrics

ഹല്ലേലൂയ്യാ സ്തുതി പാടിടും ഞാൻ | Halleluyah Sthuthi Paadidum Njan | 102nd COG General Convention

ഹല്ലേലൂയ്യാ സ്തുതി പാടിടും ഞാൻ | Halleluyah Sthuthi Paadidum Njan | 102nd COG General Convention

Non Stop Worship, Malayalam ||  Christian Devotional songs || Praise and Worship || Devotional Songs

Non Stop Worship, Malayalam || Christian Devotional songs || Praise and Worship || Devotional Songs

Ennodulla nin sarva nanmakalkkai X Aradhikkam namukku  | Br. Sharun ,Br. Jomet  & Powervision Choir

Ennodulla nin sarva nanmakalkkai X Aradhikkam namukku | Br. Sharun ,Br. Jomet & Powervision Choir

WORSHIP || Njan Ninne Orunnalum Anadhanayi || ഞാൻ  നിന്നെ ഒരുനാളും അനാഥനായി || C S Mathew’s Song

WORSHIP || Njan Ninne Orunnalum Anadhanayi || ഞാൻ നിന്നെ ഒരുനാളും അനാഥനായി || C S Mathew’s Song

Aayirangal veenalum | christian devotional songs malayalam | Kester Malayalam Christian Songs

Aayirangal veenalum | christian devotional songs malayalam | Kester Malayalam Christian Songs

Молодежь уходит из церкви! Разрыв поколений || Александр Шевченко

Молодежь уходит из церкви! Разрыв поколений || Александр Шевченко

Ep-9 | Thalamurakalude Sangeetham [LIVE] | Bhakthavalsalan | George Peter

Ep-9 | Thalamurakalude Sangeetham [LIVE] | Bhakthavalsalan | George Peter

പാരിൽ പാർക്കും അൽപായുസ്സിൽ... ആശ്വാസവും ദൈവീക കരുതലുകളും  വിവരിക്കുന്ന ഗാനം ..Pr Reji Mathew

പാരിൽ പാർക്കും അൽപായുസ്സിൽ... ആശ്വാസവും ദൈവീക കരുതലുകളും വിവരിക്കുന്ന ഗാനം ..Pr Reji Mathew

Equip Worship Conference | DAY 2 | EMMANUEL KB | Exodus Church

Equip Worship Conference | DAY 2 | EMMANUEL KB | Exodus Church

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]