Sreenivasan's Farming Part 2
Автор: Mathrubhumi News
Загружено: 2016-08-17
Просмотров: 84604
സിനിമയില്‍ നര്‍മ്മം നിറഞ്ഞ രംഗങ്ങളിലൂടെ മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സംവിധായകനും തിരക്കഥാകൃത്തുമായ നടന്‍ ശ്രീനിവാസന്‍. കഴിഞ്ഞ കുറേ നാളുകളായി സ്വന്തം ജീവിതത്തിലൂടെ വിഷ പച്ചക്കറിക്കെതിരായി ബോധവത്കരം നല്‍കുന്നത് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. ഈ കര്‍ഷക ദിനത്തില്‍ ചിങ്ങം ഒന്നിന് ശ്രീനിവാസന്റെ വാക്കുകള്‍ ഏറെ പ്രസക്തമാണ്.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: