ദിവസം 303: എലെയാസറിൻ്റെ രക്തസാക്ഷിത്വം- The Bible in a Year മലയാളം (with Fr. Daniel Poovannathil)
Автор: biy-malayalam
Загружено: 2025-10-29
Просмотров: 95830
വിജാതീയർ ജറുസലേമിനെ ആക്രമിച്ചു കീഴടക്കി വിജാതീയവൽക്കരണം നടത്തിയപ്പോൾ ഈ പീഡകളെയെല്ലാം നിശബ്ദസഹനത്തിലൂടെ സ്വീകരിച്ച് ദൈവത്തോടുള്ള വിശ്വസ്തത തെളിയിച്ച ആദിമ രക്തസാക്ഷികളുടെ ചരിത്രമാണ് മക്കബായരിലൂടെ പറയുന്നത്. നീതിമാൻ്റേയും ദുഷ്ടൻ്റേയും ജീവിതങ്ങളിലെ വ്യത്യാസമാണ് ജ്ഞാനത്തിൻ്റെ പുസ്തകത്തിൽ വിവരിക്കുന്നത്. ജ്ഞാനത്തിൻ്റെ പുസ്തകത്തിലെ വിലപ്പെട്ടതെന്ന് അനുഭവപ്പെടുന്ന വചനങ്ങൾ എഴുതിയെടുക്കുകയും അത് നിരന്തരം വായിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നത് ഈ ജീവിത യാത്രയിൽ നമ്മെ വളരെയധികം സഹായിക്കുമെന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
[2 മക്കബായർ 6, ജ്ഞാനം 1-2, സുഭാഷിതങ്ങൾ 24:21-26]
— BIY INDIA LINKS—
🔸BIY Malyalam main website: https://www.biyindia.com/
🔸Official Bible in a Year മലയാളം Reading Plan (വായനാ സഹായി): https://www.biyindia.com/BIY-Reading-...
🔸Facebook: https://www.facebook.com/profile.php?...
🔸Twitter: https://x.com/BiyIndia
🔸Instagram: / biy.india
🔸Subscribe: / @biy-malayalam
Fr. Daniel Poovannathil, ഡാനിയേൽ അച്ചൻ, bibleinayear, bible in a year malayalam, daniel achan, 2 Kings, 2 Chronicles, Psalm, 2 രാജാക്കന്മാർ, 2 ദിനവൃത്താന്തം, സങ്കീർത്തനങ്ങൾ, MCRC, Mount carmel retreat centre, ബൈബിൾ, മലയാളം ബൈബിൾ, POC ബൈബിൾ, ഹെസക്കിയ, Hezekiah, അസ്സീറിയാ, Assyria, ഏശയ്യാ Isaiah, മനാസ്സെ, Manasseh
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: