Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്ന അഞ്ചു മേഖലകൾ 5 WAYS THE HOLY SPIRIT HELPS US

Автор: Mario Joseph Philokalia

Загружено: 2020-05-26

Просмотров: 16372

Описание:

5 WAYS THE HOLY SPIRIT HELPS US

ഞാന്‍ പിതാവിനോട്‌ അപേക്‌ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടെയായിരിക്കാന്‍മറ്റൊരു സഹായകനെ അവിടുന്ന്‌ നിങ്ങള്‍ക്കു തരുകയും ചെയ്യും.
യോഹന്നാന്‍ 14 : 16

1)

എന്നാല്‍, എന്‍െറ നാമത്തില്‍ പിതാവ്‌ അയയ്‌ക്കുന്ന സഹായകനായ പരിശുദ്‌ധാത്‌മാവ്‌ എല്ലാകാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്‌മരിപ്പിക്കുകയുംചെയ്യും.
യോഹന്നാന്‍ 14 : 26

2)

ഞാന്‍ പിതാവിന്‍െറ അടുത്തുനിന്ന്‌ അയയ്‌ക്കുന്ന സഹായകന്‍, പിതാവില്‍നിന്നു പുറപ്പെടുന്ന ആ സത്യാത്‌മാവ്‌, വരുമ്പോള്‍ അവന്‍ എന്നെക്കുറിച്ച്‌ സാക്‌ഷ്യം നല്‍കും.
യോഹന്നാന്‍ 15 : 26

3)

അവന്‍ വന്ന്‌ പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും -
യോഹന്നാന്‍ 16 : 8

4)

സത്യാത്‌മാവു വരുമ്പോള്‍ നിങ്ങളെ സത്യത്തിന്‍െറ പൂര്‍ണതയിലേക്കു നയിക്കും.
യോഹന്നാന്‍ 16 : 13

5)

അവന്‍ സ്വമേധയാ ആയിരിക്കയില്ല സംസാരിക്കുന്നത്‌; അവന്‍ കേള്‍ക്കുന്നതു മാത്രം സംസാരിക്കും. വരാനിരിക്കുന്ന കാര്യങ്ങള്‍ അവന്‍ നിങ്ങളെ അറിയിക്കും. അവന്‍ എനിക്കുള്ളവയില്‍നിന്നു സ്വീകരിച്ച്‌ നിങ്ങളോടു പ്രഖ്യാപിക്കും. അങ്ങനെ അവന്‍ എന്നെ മഹത്വപ്പെടുത്തും.
യോഹന്നാന്‍ 16 : 14

   • പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്ന അഞ്ചു മ...  

പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്ന അഞ്ചു മേഖലകൾ 5 WAYS THE HOLY SPIRIT HELPS US

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

പരിശുദ്ധാത്മാവിന്റെ ശക്തി സ്വീകരിക്കാൻ അഞ്ചു വഴികൾ. 5 wayes to recieve power of Holy spirit

പരിശുദ്ധാത്മാവുമായുള്ള ബന്ധത്തിൽ ചെയ്യാൻ പാടില്ലാത്ത അഞ്ച് കാര്യങ്ങൾ. DR JOHN D

പിന്നിൽ ആരോ|Short Story|Prana Publication|Peethambaran Neeleeswaram|

How to Fulfill your Desires? A SPIRITUAL WAY

ഈ  ( 6 ) പാപങ്ങളാണ്  പരിശുദ്ധാത്മാവിന്  എതിരെ നാം  ചെയ്യുന്നത്‌ 6 Sins against the Holy Spirit

പ്രാർത്ഥനക്കു ഉത്തരം ലഭിക്കാത്തതിന്റെ 14 കാരണങ്ങളും പരിഹാരങ്ങളും // Mario Joseph

ആരാധനയിൽ ലഭിക്കുന്ന എട്ട് അനുഗ്രഹങ്ങൾ

ആരാധനയിൽ ലഭിക്കുന്ന എട്ട് അനുഗ്രഹങ്ങൾ

പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്ന വിധങ്ങൾ | How does the holy spirit work in your life?

Fr Daniel Poovannathil Powerful Talk | A Door That No One Can Close Will Be Opened Before You

ഈ സമയത്തു നിർബന്ധം കാണാതെ പഠിക്കേണ്ട പത്തു വചനങ്ങൾ// Mario  Joseph

നമ്മിൽ അഭിഷേകം നിറഞ്ഞൊഴുകുവാൻ | Dr  John D | Shalom Peace Fellowship |

ബന്ധനങ്ങൾ വരുന്നത് എങ്ങിനെ ? അതിൽ നിന്നും മോചിതമാകാൻ ബൈബിൾ പഠിപ്പിക്കുന്ന മൂന്ന് വഴികൾ എന്തൊക്കെ

ഡിസംബർ 29 കൃപാസനം അനുദിന അനുഗ്രഹ പ്രാർത്ഥന | Our Daily Bread | Dr.Fr.V.P Joseph Valiyaveettil

3-5 നും ഇടയിലെ പ്രാർത്ഥനയുടെ ഞെട്ടിക്കുന്ന രഹസ്യം. I 3AM Prayer and Secrets | Noel Moothedath

Preparation for 'Holy Spirit Power'

Preparation for 'Holy Spirit Power'

DAILY BLESSING 2025 DEC-29/FR.MATHEW VAYALAMANNIL CST#DailyBlessing #Frmathewhvayalamannil

🔥പരിശുദ്ധാത്മാഭിഷേകം ഭാഗം 4 /  Holy Spirit Anointing part 4/sister Amrutha.

പരിശുദ്ധാത്മാവിൽ ശക്തി പ്രാപിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ|NANMA MARAM

പ്രാർത്ഥിച്ചിട്ടും  സാത്താന്റെ തട്ട് കിട്ടുന്നുണ്ടോ?ദുരന്തങ്ങൾ സംഭവിക്കുന്നുണ്ടോ?

Fr Daniel Poovannathil Powerful Talk | Miracles Will Happen In Your Life

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]