Lucky Bamboo | മുള നട്ടുവളർത്തുന്നത് ഭാഗ്യവും ഐശ്വര്യവും | Bamboo brings good luck and prosperity
Автор: Info Messenger
Загружено: 2023-09-19
Просмотров: 1181
മുള നട്ടുവളർത്തുന്നത് ഭാഗ്യവും ഐശ്വര്യവും
പുല്ലിന്റെ ഇനത്തിൽ പെട്ട ഏറ്റവും വലിയ സസ്യമാണ് മുള. മുൻകാലങ്ങളിൽ വനമേഖലയിൽ മാത്രം കണ്ടിരുന്ന മുളകൾ ഇപ്പോൾ വീട്ടുമുറ്റത്തും പൂന്തോട്ടങ്ങളിലും വീടിനുള്ളിൽ വരെയും വളർത്തുന്നുണ്ട്. മുളകൾ വീടിന് ഐശ്വര്യവും ഭാഗ്യവും കൊണ്ടുവരും എന്നുള്ള വിശ്വാസമാണ് ഇതിന് കാരണം. മനുഷ്യ ജീവിതവുമായി ഏറ്റവുമധികം ബന്ധപ്പെട്ട് കിടക്കുന്ന പ്രകൃതി വിഭവമാണ് മുള. നമ്മുടെ നിത്യ ജീവിതത്തിൽ നാം അറിയാതെ തന്നെ മുളകളുടെ ഗുണങ്ങൾ അനുഭവിക്കുന്നവരാണ്. പ്രകൃതിയോടും മനുഷ്യനോടും ഒരുപോലെ ഇണങ്ങിയ മുളകൾ എങ്ങനെയൊക്കെ മനുഷ്യർക്ക് ഉപകാരപ്രദമാകുന്നു? എങ്ങനെയാണ് മുളകൾ ഭാഗ്യവും സമൃദ്ധിയും നൽകുന്നത് എന്ന് പരിശോധിക്കുകയാണ് ഈ വീഡിയോ.
Bamboo brings good luck and prosperity
Bamboo is the largest plant of the grass family. Bamboo, once found only in forest areas, is now grown in backyards, gardens and even indoors. This is due to the belief that bamboos bring prosperity and good luck to the house. Bamboo is a natural resource that is most closely related to human life. In our daily life we are experiencing the benefits of bamboo without knowing it. How are bamboos that are both in harmony with nature and humans, useful for humans? This video examines how bamboos bring luck and prosperity.
Watch the video for more details.
Video content : -
September 18 World baaamboo day
Lucky bamboo
Chinese bamboo
Ornamental bamboo
bamboo forest
Bamboo garden
Please subscribe the Channel for watch more informative videos in Malayalam language. Also we can watch historical videos ( Indian history and World history ) on this channel. Our Channel name is Info Messenger info messenger infomessenger
Channel ID - / @infomessenger
Our Other Youtube Channel - / @nativelife
Our facebook Pages -
1. https://www.facebook.com/profile.php?...
2. https://www.facebook.com/profile.php?...
Please click the links following for watch more related videos -
1. Hiroshima and Nagasaki | ഓർമ്മയിൽ ആ ഭയാനക നാളുകൾ | The memoir of the first atom bombing - • Unveiling Hiroshima and Nagasaki: An Unfor...
2. അടിമുടി മാറ്റവുമായി AI അവതാറുകൾ ! | An interview with AI Avatar - • മനുഷ്യനെ വെല്ലുന്ന AI അവതാറുകൾ ! | An inte...
3. The smallest country in the world | Population 27 | Principality of Sealand - • The smallest country in the world | Popula...
4. വേറിട്ട വാർത്തകളിലെ മരങ്ങൾ | Arrested tree | Boab prison tree | VIP tree - • വേറിട്ട വാർത്തകളിലെ മരങ്ങൾ | Arrested tree...
5. വർഷത്തിൽ 13 മാസം | Unbelievable Story of Ethiopia: 13 Months in a Year? - • വർഷത്തിൽ 13 മാസം | Unbelievable Story of E...
6. ഈ പ്രവാസി മലയാളി പറയുന്നത് കേൾക്കൂ | Qatar Malayalees - • ഈ പ്രവാസി മലയാളി പറയുന്നത് കേൾക്കൂ | Qatar...
#bamboo #luckybamboo #chinesebamboo #bambooforest #ornamentalbamboo
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: