“ഇന്നും ചുരീദാർ സ്ലീവ് വെട്ടാൻ പറ്റുന്നില്ലേ?. New YearChuridar Challenge.Can’t cut sleeves? Part 3”
Автор: Sally Rose channel
Загружено: 2025-12-24
Просмотров: 3488
ചുരീദാർ സ്ലീവ് എങ്ങനെ ശരിയായി, വിശദമായി വെട്ടാം എന്നതാണ് വളരെ ലളിതമായി പറഞ്ഞുതരുന്നത്.
പ്രത്യേകിച്ച് തുടക്കക്കാർക്ക് എളുപ്പം മനസ്സിലാകുന്ന രീതിയിൽ:
സ്ലീവ് അളവുകൾ എടുക്കുന്നത് എങ്ങനെ
മാർക്കിംഗ് ചെയ്യുന്നത്
കൺഫ്യൂഷൻ ഇല്ലാതെ സ്ലീവ് വെട്ടുന്നത്
ഈ ന്യൂ ഇയർ ചാലഞ്ച്,
👉 ചുരീദാർ തയ്ക്കാൻ ആഗ്രഹമുള്ള എല്ലാവർക്കും
👉 സ്വന്തം ശരീര അളവുകൾ ഉപയോഗിച്ച്
👉 സ്വന്തമായി ചുരീദാർ തയ്ക്കാൻ പഠിക്കാൻ ഉള്ളതാണ്.
മുന്‍പത്തെ ഭാഗങ്ങൾ കണ്ടിട്ടില്ലെങ്കിൽ, Part 1 & Part 2 ആദ്യം കാണാൻ മറക്കരുത്.
✨ ഈ ന്യൂ ഇയർ, നമുക്ക് ഒരുമിച്ച് പഠിച്ചു തൈക്കാം!
👍 Like ചെയ്യൂ
🔔 Subscribe ചെയ്യൂ
💬 സംശയങ്ങൾ കമന്റ് ചെയ്യൂ – ഞാൻ മറുപടി തരും 💕#NewYearChuridarChallenge
#ChuridarSleeveCutting
#SleeveCuttingTutorial
#ChuridarStitching
#BeginnersSewing
#LearnStitching
#DIYChuridar
#TailoringForBeginners
#IndianTailoring
#SewingChallenge
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: