മേള പരിചയം (ഭാഗം -2) പഞ്ചകം മേളം panchakam melam
Автор: chendamelam online class
Загружено: 2020-06-28
Просмотров: 6169
മേളപരിചയം രണ്ടാംഭാഗത്തിൽ പഞ്ചകം എന്ന മേളം പരിചയപ്പെടുത്തുന്നു. എന്റെ സുഹൃത്ത്
ബേപ്പൂർ മുരളീകൃഷ്ണൻ ഏകദേശം അഞ്ചു വർഷം മുൻപ് ചിട്ടപ്പെടുത്തിയതാണ് പഞ്ചകം മേളം. അഞ്ചടന്തയുടെ മട്ടിലാണ് ഇതിന്റെ ഗതി
നാലു കാലങ്ങളിലായി ചിട്ടപ്പെടുത്തിയിരിക്കുന്നു.
ഒന്നാം കാലം - 40 അക്ഷരം
രണ്ടാം കാലം - 20 അക്ഷരം
മൂന്നാം കാലം - 10 അക്ഷരം
നാലാം കാലം - 5 അക്ഷരം
വീഡിയോ കണ്ടതിനു ശേഷം കമന്റിലൂടെ നിങ്ങളുടെ അഭിപ്രായങ്ങൾ ഞങ്ങളെ അറിയിക്കുക.
#മേളപരിചയം
ഭാഗം-1 സപ്തമം മേളം Link • മേള പരിചയം. ഭാഗം -1 സപ്തമം മേളം
ഭാഗം - 2 #പഞ്ചകംമേളം
യൂട്യൂബിലൂടെ മേള പഠനം ആണ് ഈ ചാനലിന്റ ലക്ഷ്യം. മേളം പഠിക്കാൻ താൽപര്യമുള്ളവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഉണ്ണികൃഷ്ണൻ ഗോവിന്ദപുരം
[email protected]
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: