പാകിന്റെ കല്ലു വച്ച നുണകള്‍, പൊളിച്ച് ഫ്രഞ്ച് സേന, റഫാല്‍ ഇന്ത്യന്‍ കരുത്ത് | Pak Fake News | Rafale
Автор: Keralakaumudi News
Загружено: 2025-11-23
Просмотров: 546
ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് എതിരായ പാക്കിസ്ഥാന്‍ പ്രചാരണം തള്ളി ഫ്രാന്‍സ്. ഓപ്പറേഷന്‍ സിന്ദൂറിനിടെ ഫ്രഞ്ച് നിര്‍മിത യുദ്ധവിമാനമായ റഫാല്‍ പാക്കിസ്ഥാന്‍ തകര്‍ത്തെന്ന് ഫ്രഞ്ച് നേവി കമാന്‍ഡര്‍ സ്ഥിരീകരിച്ചതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഇത് പൂര്‍ണ്ണമായും തെറ്റിദ്ധാരണജനകവും വ്യാജവുമാണെന്ന് ഫ്രഞ്ച് നാവികസേന ഔദ്യോഗിക 'എക്സ്' ഹാന്‍ഡിലില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. പാകിസ്ഥാനിലെ ജിയോ ടിവി നവംബര്‍ 21ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ്, 'ജാക്വസ് ലൗണെ' എന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഗുരുതരമായ അവകാശവാദങ്ങള്‍ ഉന്നയിച്ചത്. മെയ് 6,7 തീയതികളില്‍ നടന്ന വ്യോമാക്രമണത്തില്‍ 140ല്‍ അധികം യുദ്ധവിമാനങ്ങള്‍ പങ്കെടുത്തെന്നും, ചൈനീസ് സഹായത്തോടെ ഇന്ത്യന്‍ റഫാലുകള്‍ വെടിവെച്ചിട്ടെന്നും റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു.
France has rejected Pakistan's propaganda against India concerning 'Operation Sindoor'. Pakistani media had reported that a French-made Rafale fighter jet was destroyed by Pakistan during Operation Sindoor, a claim allegedly confirmed by a French Navy Commander.
However, the French Navy announced in a statement released on its official 'X' handle that this is completely misleading and false. The serious claims were made in a report released by Pakistan's Geo TV on November 21st, which quoted an official named 'Jacques Launay'.
The report alleged that more than 140 fighter jets participated in the aerial attack on May 6th and 7th, and that Indian Rafales were shot down with Chinese assistance
Find us on :-
Website: www.keralakaumudi.com
Youtube: / @keralakaumudi
Facebook: www.facebook.com/keralakaumudi
Instagram: www.instagram.com/keralakaumudi
Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02
#operationsindoor #pakistannews #rafalejet #indiapakistanconflict #france
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: