Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

കേരളത്തിലെ കോൺ​ഗ്രസിന് ഇനി പുതിയ മുഖം സണ്ണി ജോസഫും സഹഭാരവാഹികളും ഇന്ന് സ്ഥാനമേല്‍ക്കും| Sunny Joseph

Автор: News18 Kerala

Загружено: 2025-05-11

Просмотров: 3709

Описание:

KPCC Reshuffle :കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് എംഎൽഎ ഇന്ന് ചുമതലയേൽക്കും. രാവിലെ ഒമ്പതരയ്ക്ക് ഇന്ദിരാ ഭവനിൽ നടക്കുന്ന ചടങ്ങിൽ കെ സുധാകരൻ അദ്ദേഹത്തിന് ചുമതല കൈമാറും. യുഡിഎഫ് കൺവീനറായി അടൂർ പ്രകാശും, കെപിസിസി വർക്കിംഗ് പ്രസിഡന്റ്മാരായി പി സി വിഷ്ണുനാഥും എ പി അനിൽകുമാറും ഷാഫി പറമ്പിലും ചുമതല ഏറ്റെടുക്കും. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിക്ക് പുറമേ പ്രവർത്തകസമിതി അംഗങ്ങളും മുൻ പിസിസി അധ്യക്ഷന്മാരും ചടങ്ങിൽ പങ്കെടുക്കും.

Sunny Joseph MLA to Assume Charge as KPCC President Today
Sunny Joseph MLA will assume charge as the new President of the Kerala Pradesh Congress Committee (KPCC) today. The ceremony will take place at 9:30 AM at Indira Bhavan, where K. Sudhakaran will formally hand over the responsibility to him.

#ksudhakaran ##sunnyjoseph #kpccreshuffle #kcvenugopal #kpcc #congress #vdsatheesan #udf #shashitharoor #congress #news18keralalive #keralanewslive #News18Kerala #latestnewstoday #newslivemalayalam #live

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

കേരളത്തിലെ കോൺ​ഗ്രസിന് ഇനി പുതിയ മുഖം സണ്ണി ജോസഫും സഹഭാരവാഹികളും ഇന്ന് സ്ഥാനമേല്‍ക്കും| Sunny Joseph

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

array(0) { }

© 2025 dtub. Все права защищены.



  • Контакты
  • О нас
  • Политика конфиденциальности



Контакты для правообладателей: [email protected]