സങ്കട നാശന ഗണേശ സ്തോത്രം | പ്രണമ്യ ശിരസാ ദേവം | Sankata Nashana Sri Ganapati Stotram With Lyrics
Автор: Neram Online
Загружено: 2025-08-26
Просмотров: 13785
Sankata Nashana Ganapati Stotram
Sung by Manacaud Gopan
Key Moments
00:18 Ganapati Stuti - Vakrthunda
00:47 Ganapati Stuti - Suklambradharam
01:16 Sankata Nasa Ganapati Stotram 1
04:16 Sankata Nasa Ganapati Stotram 2
07:14 Sankata Nasa Ganapati Stotram 3
10:14 Sankata Nasa Ganapati Stotram 4
13:14 Sankata Nasa Ganapati Stotram 5
16:13 Sankata Nasa Ganapati Stotram 6
19:14 Sankata Nasa Ganapati Stotram 7
22:13 Rules and Benefits of Chanting
സങ്കട നാശന ഗണേശ സ്തോത്രം | പ്രണമ്യ ശിരസാ ദേവം | Sankata Nashana Sri Ganapati Stotram With Lyrics | സംശയം വേണ്ട ഒരു തടസ്സവുമില്ലാതെ എല്ലാം സാധിക്കും | Manacaud Gopan | NeramOnline | AstroG
The traditional Sanskrit hymn,
Sankashta Nashana Ganesha Stotram,
composed by the sage Narada
and is found in the Narada Purana.
Music & Rendition
Manacad Gopan
+919447066628
Orchestration
Vinayan Vinod
+91 98460 24246
Recording & Mix
Goutham (Studio G)
Graphics
Prashant Balakrishnan
+919447326554
Editing
Drishya Dhanesh
+9170126 16788
Content Owner:
Neram Technologies Pvt Ltd
+91 8138015500
Make sure you subscribe and never miss a video:
/ @neramonline
Like ll Comment ll Subscribe ll Share
YouTube by
Neramonline.com
Copyright & Anti Piracy Warning
This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
If you like the video don't forget to share others and also share your views
Mantra Description
ഗണേശ സ്തുതി.....
ഓം വക്രതുണ്ഡ മഹാകായ
സൂര്യകോടി സമപ്രഭ
നിര്‍വിഘ്നം കുരു മേ ദേവ
സര്‍വകാര്യേഷു സര്‍വദാ
ശുക്ലാംബരധരം വിഷ്ണും
ശശിവര്‍ണ്ണം ചതുര്‍ഭുജം
പ്രസന്നവദനം ധ്യായേത്
സര്‍വ്വവിഘ്‌നോപശാന്തയേ
സങ്കഷ്ട നാശന സ്‌തോത്രം...
നാരദ ഉവാച -
പ്രണമ്യ ശിരസാ ദേവം
ഗൗരീപുത്രം വിനായകം
ഭക്താവാസം സ്മരേന്നിത്യം
ആയു: കാമാർത്ഥ സിദ്ധയേ
പ്രഥമം വക്രതുണ്ഡം ച
ഏകദന്തം ദ്വിതീയകം
തൃതീയം കൃഷ്ണപിംഗാക്ഷം
ഗജവക്ത്രം ചതുര്‍ത്ഥകം
ലംബോദരം പഞ്ചമം ച
ഷഷ്ഠം വികടമേവ ച
സപ്തമം വിഘ്‌നരാജം ച
ധൂമ്രവര്‍ണ്ണം തഥാഷ്ടമം
നമവം ഫാലചന്ദ്രം ച
ദശമം തു വിനായകം
ഏകാദശം ഗണപതിം
ദ്വാദശം തു ഗജാനനം
ദ്വാദശൈതാനി നാമാനി
ത്രിസന്ധ്യം യ: പഠേന്നര:
ന ച വിഘ്‌നഭയം തസ്യ
സര്‍വ്വസിദ്ധികരം പരം
ഫലശ്രുതി ....
വിദ്യാര്‍ത്ഥീ ലഭതേ വിദ്യാം
ധനാര്‍ത്ഥീ ലഭതേ ധനം
പുത്രാര്‍ത്ഥീ ലഭതേ പുത്രാന്‍
മോക്ഷാര്‍ത്ഥീ ലഭതേ ഗതിം
ജപേത് ഗണപതി സ്‌തോത്രം,
ഷഡ്ഭിര്‍മാസൈ: ഫലം ലഭേത്
സംവത്സരേണ സിദ്ധിഞ്ച
ലഭതേ നാത്രസംശയ:
അഷ്ടഭ്യോ ബ്രാഹ്മണേഭ്യശ്ച
ലിഖിത്വാ യ: സമര്‍പ്പയേത്
തസ്യ വിദ്യാ ഭവേത് സദ്യോ
ഗണേശസ്യ പ്രസാദത:
ഇതി ശ്രീ നാരദപുരാണേ
സങ്കഷ്ട നാശനം നാമ
ഗണേശ സ്‌തോത്രം സമാപ്തം
ജപഫലം ......
അത്ഭുത ഫലസിദ്ധിയുള്ള സങ്കഷ്ട നാശന
ഗണപതി സ്തോത്രം ജപിക്കാൻ പ്രത്യേക വ്രതം ആവശ്യമില്ല. എന്നാൽ ക്ഷിപ്രഫലസാധ്യത്തിന് ഏഴു ദിവസം വ്രതം അനുഷ്ഠിച്ച് മൂന്ന് സന്ധ്യകളിലും ഏഴ് പ്രാവശ്യം വീതം 21 ദിവസം ജപിക്കണം
വ്രതാനുഷ്ഠാനത്തോടെയല്ലാതെ നിത്യവും മന്ത്രം ജപിക്കുന്നവർക്ക് രാവിലെയും വൈകിട്ടും മാത്രം 7 തവണ ജപിക്കാം. ക്ഷിപ്രകാര്യ സിദ്ധിക്കാണ് വ്രതം
പറഞ്ഞിരിക്കുന്നത്. അവർ വ്രതം ആരംഭിക്കുന്ന ദിവസം ക്ഷേത്രത്തിൽ ഗണപതിഹോമം നടത്തണം
ആഹാരശുദ്ധി, ശരീരശുദ്ധി, പരിസരശുദ്ധി,
കർമ്മശുദ്ധി, വാക് ശുദ്ധി ആചരിച്ച് വ്രതം
എടുക്കണം. 3 നേരവും ഭക്ഷണം കഴിക്കാം.
സാത്വിക ഭക്ഷണമായിരിക്കണം. ജപിക്കുന്ന
സ്ഥലം ശുചിയായി സൂക്ഷിക്കണം. മൂന്ന്
നേരം കുളിക്കണം. ബ്രഹ്മചര്യം പാലിക്കണം
ഗണേശ ഭഗവാനോട് പ്രിയമുള്ള ആർക്കും
ഇത് ജപിക്കാം. പ്രായഭേം, ജാതിഭേദം ഇല്ല.
പെട്ടെന്ന് ഫലം കിട്ടുമെന്നതിൽ സംശയമില്ല.
മൂന്നു സന്ധ്യകളിലും ജപിച്ചാൽ യാതൊരു
തടസ്സവുമില്ലാതെ എല്ലാം സാധിക്കുന്നതാണ്
വിദ്യാർത്ഥികൾ ജപിച്ചാൽ വിദ്യാലാഭവും
ധനമാഗ്രഹിക്കുന്നവർ ജപിച്ചാൽ ധനലാഭവും
മക്കളില്ലാത്തവർ ജപിച്ചാൽ പുത്രലാഭവും
മോക്ഷമാഗ്രഹിച്ച് ജപിച്ചാൽ മുക്തിയും ഫലം
നിത്യേന ജപിച്ചാൽ ആറുമാസത്തിനുള്ളിൽ
ഫലം ലഭിക്കും. ഒരു വർഷം കൊണ്ട് ഉദ്ദേശിച്ച
കാര്യങ്ങളെല്ലാം നടക്കും. ഈ 12 നാമങ്ങൾ
എഴുതി എട്ട് ബ്രഹ്മജ്ഞർക്ക് സമർപ്പിച്ചാൽ
സർവ്വവിദ്യകളും കരസ്ഥമാക്കാൻ കഴിയും
#SankataNasaGaneshaStotaram
#VinayakaChaturthi2025
#NeramOnline
#GaneshaStuti
#HinduMusic
#DevotionalSong
#ManacaudGopan
Disclaimer
നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
വിശ്വാസങ്ങളും അടിസ്ഥാനമാക്കി ഉള്ളതാണ്. അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: