ഞാൻ പറഞ്ഞത് തന്നെയാണ് ഹല്ലേലൂയാ ന്യൂസും പറഞ്ഞത് Paadabhedham 405
Автор: Aazadi Malayalam ആസാദി മലയാളം
Загружено: 2026-01-28
Просмотров: 1243
നമ്മൾ പെന്തക്കോസ്തുകാരുടെ സ്റ്റാറ്റസ് കൂടി...
പാഠഭേദം ഞാൻ ആദ്യമായി എഴുതി തുടങ്ങിയത് ഗേറ്റ് വേ പത്രത്തിന് വേണ്ടിയാണു 2005 - 2006 വർഷങ്ങളിൽ. സാമൂഹിക, സാംസ്‌കാരിക, വിശ്വാസ വിഷയങ്ങളെ , വർത്തമാനകാല സംഭവങ്ങളെ ചരിത്രം പഠിപ്പിച്ച പാഠങ്ങളുടെ ഭൂതക്കണ്ണാടിയിലൂടെ നോക്കി ദൈവവചനത്തിന്റെ അളവുകോൽ കൊണ്ട് അളന്നു വിശകലനം ചെയ്യുക. അതിനാണ് ഞാനിവിടെ ശ്രമിക്കുന്നത്. ആത്മീക വളർച്ചക്ക് ഉതകുന്നത് മാത്രം, പറയുന്നത് എന്റെ അഭിപ്രായങ്ങൾ മാത്രം, അത് ശരിയാകണം എന്ന് നിർബന്ധമില്ല, വിഷയങ്ങൾക്കു ഞാൻ കൊടുക്കുന്ന പാഠഭേദം....
പാസ്റ്റർ ഫിന്നി യോഹന്നാൻ
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: