V. T. Bhattathiripad || Mannathu Padmanabhan || EMS||
Автор: chakrapani classes 2.0
Загружено: 2020-12-31
Просмотров: 74898
മന്നത്ത് പദ്മനാഭൻ
........................................................................
കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാനത്തിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് മന്നത്ത് പത്മനാഭൻ (ജനുവരി 2, 1878 - ഫെബ്രുവരി 25, 1970). നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകനാണ് ഇദ്ദേഹം ഇദ്ദേഹത്തെ അന്നത്തെ രാഷ്‌ട്രപതി ഭാരത കേസരി സ്ഥാനം നൽകി ആദരിച്ചിട്ടുണ്ട്. പത്മഭൂഷൺ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
........................................................................
#10thprelims #lgs #ldc #psc #keralapsc
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: