യാത്രക്കാരുടെ കാത്തിരിപ്പിന് വിരാമം;ഗുരുവായൂർ-തൃശ്ശൂർ പാസഞ്ചർ ട്രെയിൻ സർവീസ് പുനരാരംഭിച്ചു |Thrissur
Автор: Kerala DD News
Загружено: 2026-01-23
Просмотров: 7282
#ddnewsmalayalam #Thrissur #Guruvayur #PassengerTrain #train #indianrailways
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു .
ഇതിന്റെ ഭാഗമായി തൃശൂർ റെയിൽവേ സ്റ്റേഷനിൽ സംഘടിപ്പിച്ച പരിപാടിയിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പങ്കെടുത്തു .
തൃശ്ശൂർ ഗുരുവായൂർ പാസഞ്ചർ ഗുരുവായൂർ തീർത്ഥാടനത്തിനും ടൂറിസത്തിനും വൻ കുതിപ്പ് നൽകുമെന്ന് കേന്ദ്ര സഹമന്ത്രി പറഞ്ഞു .
അമൃത് പദ്ധതിയുടെ ഭാഗമായി ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ നവീകരിക്കാനുള്ള പദ്ധതി തയ്യാറാണെന്നും കേന്ദ്രമന്ത്രി പ്രഖ്യാപിച്ചു.
#newsupdates #malayalamnews #newsmalayalam #breakingnews #latestnews #newstoday
DD Malayalam News is the News Wing of DD Malayalam.
Broadcasting in regional language.Terrestrial cum satellite News Channel of India's Public Service Broadcaster.
🔴 🔔Subscribe Us On: https://bit.ly/DDMalayalamNews_Sub
Follow us on:
🔗X: https://x.com/DDNewsMalayalam
🔗Facebook: / ddmalayalamnews
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: