പുസ്തകവിചാരം - ബെന്യാമിന്റെ ആടുജീവിതം എന്ന പുസ്തകത്തിലൂടെ ഒരു യാത്ര.
Автор: Naadukaani Media
Загружено: 2020-10-25
Просмотров: 745
പുസ്തകവിചാരം - വിജയദശമി ദിനത്തിൽ നാടുകാണിയിലൂടെ ആരംഭിക്കുന്ന പുതിയ പരിപാടി..
ആദ്യ എപ്പിസോഡിൽ ബെന്യാമിന്റെ ആടുജീവിതം എന്ന കൃതിയെ പറ്റി അലൈന ജാസ്മിൻ സെയ്ദ്...
#Naadukaani #PusthakaVicharam #AaduJeevitham #BookReview
പ്രിയപ്പെട്ടവരെ,
നാടുകാണിയുടെ പുതിയ അധ്യായമാണ് പുസ്തകവിചാരം. ഇന്ന് നമ്മുടെ പരിസ്ഥിതി നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിയിരിക്കയാണെങ്കിലും നമ്മൾ ലോകവുമായി വളരെഇഴുകി മുന്നോട്ടുതന്നെ കുതിച്ചു കൊണ്ടിരിക്കുന്നു. നമ്മുടെ മക്കൾ എല്ലാ വിരസതകളും മറന്ന് പുതിയ വിജ്ഞാനവഴികൾ കണ്ടെത്തുന്നു. അവരെ നമുക്ക് ചേർത്തു നിർത്താം.
നമ്മുടെ കുട്ടികൾ മറിച്ചുതീർത്ത പുസ്തകത്താളുകളെ ഇത്തരം അനുഭവങ്ങളാക്കി പുറം ലോകത്തിലേക്ക് പറത്തിവിടാം.
അതെ, ഇതുപോലെ പുസ്തകവിചാരം അവതരിപ്പിക്കാൻ നമ്മളോടൊപ്പമുള്ളവരെ കണ്ടെത്താം. ആ സദ് വാർത്ത നാടുകാണിയെ അറിയിക്കൂ. അവർക്കായി ഇവിടെ വേദി തയാറാണെന്ന് സ്നേഹപൂർവ്വം ഓർമ്മിപ്പിക്കുന്നു.
നാടുകാണി ടീം
naadukaanimedia@gmail.com
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: