Day 1:സ്വന്തമായി വെള്ളച്ചാട്ടമുള്ള സ്കൂളിലേക്ക് കാട്ടിലൂടെ ഒരു യാത്ര |
Автор: Thakkudu world
Загружено: 2025-10-10
Просмотров: 193
മാമലക്കണ്ടം 📍കാട്ടിലൂടെയാണ് മാമലക്കണ്ടം സ്കൂളിലേക്ക് പോകേണ്ടത്. വളരെ മനോഹരമായ യാത്രയാണത്. കാടുകളാലും വെള്ളച്ചാട്ടങ്ങളാളും വളരെ മനോഹരമാണ്. മാമലക്കണ്ടം ഒരു മനോഹര മായ ഹിൽസ്റ്റേഷനാണ്. സ്വന്തമായി വെള്ളച്ചാട്ടമുള്ള സ്കൂളും ഇവിടെയാണ് ഉള്ളത്. സ്കൂളിന് ചുറ്റും ധാരാളം പച്ചപ്പും മലനിരകളുമുണ്ട്. ഇവിടെ താമസ സ്ഥലങ്ങളുണ്ട്. ചില സ്ഥലങ്ങളിൽ tree ഹൗസുകളും ടെൻറ്റുകളും ലഭ്യമാണ്.ഇവിടെയുള്ള പ്രദേശവാസികൾ വളരെ പെട്ടന്ന് friendly ആകുന്നവരാണ്. എന്തായാലും ഒരു തവണയെങ്കിലും കാണാത്തവർ പോയി കാണുക.
#familyvlog #travelvlog #travelling #familyvibes #mamalakandam #youtube #youtubevideo #bullet #bulletfamily #explore #explorepage
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: