33 പ്രാവശ്യം ചൊല്ലി ഒരു നിയോഗം സമർപ്പിച്ച് നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം🙏🙏🙏
Автор: Manasantharam മാനസാന്തരം
Загружено: 2025-10-01
Просмотров: 8340
ഞാൻ നിനക്കു മുൻപേ പോയി
മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും
ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും
ചെയ്യും
നിന്നെ പേരു ചൊല്ലി വിളിക്കുന്ന
ഇസ്രായേലിന്റ കർത്താവായ ദൈവം
ഞാനാണെന്നു നീ അറിയേണ്ടതിന്
അന്ധകാരത്തിലെ നിധികളും രഹസ്യ
ധനശേഖരവും ഞാൻ നിനക്കു തരും
ഏശയ്യ 45: 2-3
33 പ്രാവശ്യം ചൊല്ലുക🙏🙏🙏
#prarthana #malayalamprayer #bibleverse
#3manijapam#malayalam #dailyblessings #prayerinmalayalam #jesusmiracles #dailyblessings #faithprayers #holibible #prayerforhealth
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: