തേജസ് വിമാനം തകർന്നതെങ്ങനെ I Dubai air crash I Tejas fighter I Shabu Prasad
Автор: Science Corner
Загружено: 2025-11-21
Просмотров: 56720
How ,the pride of India, Tejas crashed in Dubai air show. Video by Shabu Prasad in Malayalam.
ദുബായ് എയർഷോയിൽ വ്യോമപ്രകടനം നടത്തുന്നതിനിടയിൽ ഭാരതത്തിന്റെ അഭിമാനമായ തേജസ് യുദ്ധവിമാനം തകർന്നു, ധീരനായ പൈലറ്റ് വീരമൃത്യു വരിച്ചു..ഏതൊരു വലിയ അപകടം സംഭവിക്കുമ്പോഴും ഉണ്ടാകുന്നത് പോലെ ഗൂഢാലോചന സിദ്ധാന്തങ്ങൾ വന്നു തുടങ്ങി..ഇത് ഒരു അട്ടിമറിയാണ് എന്നതരത്തിൽ സംശയങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്..ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും..
I am Shabu Prasad, a science enthusiast, keen to promote deep scientific and technological knowledge in a simple manner among common people.
#tejas
#aircrash
#dubaiairshow2025
#dubai
#india
#indianairforce
#shabuprasad
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: