അജ്മീർ ഖാജാ (റ) മദ്ഹ് ഗാനം Lyrics|AZI VALIYAD/ Singer|LIRAR AMINI/Recording&V/M| HASHIR PONNANI
Автор: Aliyul Shaik Vlogs
Загружено: 2023-01-30
Просмотров: 983
#aliyulshaikvlog
ഇന്ത്യയുടെ നായിബ് റസൂൽ എന്ന വിശ്വ വിശേഷണത്താൽ വിശേഷിപ്പിക്കുന്ന ഗരീബ് നവാസ്, തന്റെ ജീവിത ശൈലിയിലൂടെ സൗമ്യതയിലൂടെ ഇസ്ലാമെന്ന വിശ്വ വിഹായസ്സിലേക്ക് തൊണ്ണൂർ ലക്ഷത്തിൽ പരം ആളുകൾ ഭക്തസാന്ദ്രമായി ഇസ്‌ലാമിലേക്ക് കടന്നു വന്നു, സുൽത്താൻ എന്ന് ഇന്ത്യക്ക് വിളിക്കാൻ വേറൊരു നാമമില്ല, അതേ ഇന്ത്യയുടെ ചക്രവർത്തി സുൽത്താനുൽ ഹിന്ദ് ഖാജാ അജ്മീർ മുഈനുദ്ധീൻ ചിസ്തി ഗരീബ് നവാസ് (ഖ. അ) ആണ്ടു ദിനത്തിൽ ഈ പുണ്യ റജബിൽ ആത്മീയ അനുഭൂതി തരുന്ന മറ്റൊരു കാവ്യം, ലക്ഷദ്വീപിന്റെ സൂഫി ഗായകൻ ളിറാറിന്റെ ശബ്ദത്തിൽ, Azi valiyad രചന തീർത്ത സുന്ദര കാവ്യം..
Subscribe, Like, Share❤️👍🏻
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: