@susannaofjesus
Автор: ഈശോയുടെ സൂസന്ന
Загружено: 2025-09-05
Просмотров: 135
അനുദിന പ്രാർത്ഥന👇
• @susannaofjesus അനുദിനപ്രാർത്ഥനകൾ#jesuslov...
പരിശുദ്ധ കന്യകാമറിയത്തിന്റെ വിമലഹൃദയ പ്രതിഷ്ഠ
ഇന്നുമുതൽ ഓഗസ്റ്റ് 6 മുതൽ സെപ്റ്റംബർ എട്ടാം തീയതി വരെയുള്ള 33 ദിവസം പ്രാർത്ഥനയും പരത്യാഗങ്ങളുമായി പരിശുദ്ധ അമ്മയോട് കൂടി ആയിരിക്കാം.
നമ്മളെയും നമ്മുടെ പ്രിയപ്പെട്ടവരെയും പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിലേക്ക് സമർപ്പിക്കാം.
Ave Maria
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: