കടലപ്പിണ്ണാക്ക് കൃഷി ഉപയോഗിക്കേണ്ട ശരിയായ രീതി/ Right method to use in the cultivation of peanuts
Автор: MY AIM
Загружено: 2023-11-12
Просмотров: 36197
The right method to use in the cultivation of peanuts... കടലപ്പിണ്ണാക്ക് കൃഷി ചെയ്യുവാൻ ഉപയോഗിക്കേണ്ട ശരിയായ രീതിയാണ് വീഡിയോകൾ പറയുന്നത് ഒരു കിലോ കടല പിണ്ണാക്ക് 250 ഗ്രാം ശർക്കര വരെ ചേർക്കാം 25 ലിറ്റർ വെള്ളമെങ്കിലും മിനിമം ഒഴിക്കണം നന്നായി ഇളക്കി അഞ്ചുദിവസം മാറ്റിവയ്ക്കുക തണലുള്ള സ്ഥലത്താണ് വയ്ക്കേണ്ടത് അഞ്ചു ദിവസത്തിനിടയിൽ ഓരോ ദിവസവും നന്നായി അതിരാവിലെ ഇളക്കി കൊടുക്കണം എയർ ടൈറ്റ് ഉള്ള പാത്രത്തിൽ അടച്ചു സൂക്ഷിക്കുന്നതാണ് നല്ലത് അല്ലെങ്കിൽ പുഴുവാൻ സാധ്യതയുണ്ട് കടലപ്പിണ്ണാക്ക് പൊടി രൂപത്തിൽ കൊടുക്കുന്നതിലും പെട്ടെന്ന് ചെടികൾ വലിച്ചെടുക്കുന്നത് ലിക്വിഡ് രൂപത്തിൽ കൊടുക്കുമ്പോഴാണ് കടലപ്പിണ്ണാക്കിൽ നൈട്രജന്റെ അളവ് വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ ചെടിയുടെ വളർച്ച വളരെ പെട്ടെന്ന് ആയിരിക്കും കൊടുക്കേണ്ട അളവ് എന്ന് പറയുന്നത് പുളിപ്പിച്ച വളം എടുക്കുന്ന അളവിന്റെ പത്തിരട്ടി വെള്ളം ചേർത്തിട്ട് ഉപയോഗിക്കാം. മട്ട് ചെവിയുടെ ചോട്ടിൽ ഒഴിക്കുവാൻ പാടില്ല മണ്ണിൽ പാട കെട്ടി നിൽക്കുകയും മണ്ണിൽ വായു സഞ്ചാരം നടക്കുകയും ചെയ്യില്ല മട്ട് മണ്ണുമായി മിക്സ് ചെയ്തു തെങ്ങിൻ ചോട്ടിൽ ഇട്ടു കൊടുക്കാം ഈ വീഡിയോ നിങ്ങൾക്ക് ഉപകാരമായി എങ്കിൽ തീർച്ചയായും ഷെയർ ചെയ്യും എന്ന് പ്രേതിഷിക്കുന്നു #MYAIM
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: