AKAM - SUDEEP PALANAD - ANJALI MUKUNDAM - NANDAGOPAN - HARITHA HARIBABU - SUHAIL SAAY MOHAMMED
Автор: Sudeep Palanad
Загружено: Дата премьеры: 17 авг. 2023 г.
Просмотров: 314 047 просмотров
തിരക്കിട്ട അലച്ചിലുകൾക്കിടയിൽ നാം ഓരോരുത്തരും "അകം" തേടി പോയാൽ എത്തുന്ന ഇടമാണ് ഗൃഹാതുരത.. അത്തരം സ്മരണകൾ ആണ് നാം ഓടി തീർത്ത പാതകൾക്ക് പേരും നേരും നൽകുന്നത്.. അങ്ങിനെ തങ്ങളുടെ വേര് തേടിയുള്ള അകമറിയാൻ ഉള്ള യാത്രയിൽ ആണ് ഇവർ..
Nostalgia is the place where each of us goes in search of "inside" or 'AKAM' amidst the hustle and bustle.. It is such memories that give name and direction to the paths we have broken.. They are on a journey to find their roots.
Music and Vocal - Sudeep Palanad
Lyrics - Haritha Haribabu
Additional Vocals -
Sneha Nedhath, Indira Nedhath, Vidya Viswanath, Devika Maya
Gireesan AC, Suhail Saay Mohammed, Deepak Narayanan
Programmed,Mixed & Mastered by - Ramu Raj
Guitars - Anurag Rajeev Nayan
Recordist - Abhiram
Recording Studio - Aum Studio Thrissur
Editing Studio - Studio Cut & Paste
DI Studio - Coffeehils- Kochi
Concept, Editing and Direction - Suhail Saay Mohammed
Director of Photography - Fahad Fatli
Colourist - Alvin Tomy
Art Director - Jithin Goofy
Production Controller - Safad Mohammed
Stils and Design - Pradeesh Trastine
Direction Team - Midlaj Basheer, Vishnu pr
Associate Camera - Jijo Thomson
Actors -
Anjali Mukundam - Sister
Nandagopan - Brother
Chathan Malayarukil - Home care taker
Pradeesh Trastine - Temple Priest
Special Thanks to -
Shruthi Sharanyam - for the name AKAM
Location Courtesy -
Forus Builders Thrissur, Dineshan
OM Rakesh, Kannan
Rajan - For Ambassador Car
Thanks to -
Sudeep TL
Kanakaraj Appu
Jishnu Sethumadhavan
Midhun Moorthiyedam
Shyam Adat
Lyrics -
തലോടലായി വന്നു ചേർന്നുവോ
വിമൂകമേതു ജന്മപാതിയിൽ
നീ മിഴികൾ നെയ്യും തൂവൽ തണലിതാ
നീ ചിറകിതെയ്യും കാലപ്പഴുതുകൾ
എൻ ജീവരാഗം ഊറും സിരകളിൽ
എൻ വേരിനാഴം ഏതുത്സരികളിൽ
ഒരേ മരന്ദരാഗമാർന്നു നാം
നിറങ്ങളാത്മരൂപമാഴ്ന്നു വാഴ്വിൽ
കയങ്ങളേറിലും വരങ്ങളാകിലും
ചരങ്ങളാകിലും പദങ്ങളാടിലും
പടർമുഖങ്ങളായി നാം ചേരുമേ
നിലാവിലെ കുഞ്ഞു പൂക്കളെ
അനാദിയാം മഞ്ഞു തിങ്കളേ
കിനാവിലെ പരാഗമാകുമോ
പതംഗമായ് നാളെയൊന്നു
താരനോവിനേടുകൾ അറിഞ്ഞുവോ
നീ
നീ മിഴികൾ നെയ്യും തൂവൽ തണലിതാ
നീ ചിറകിതെയ്യും കാലപ്പഴുതുകൾ
വിണ്ണിലേതു മൗനമായടർന്നലഞ്ഞു നീ
താഴെ വന്നു ചേർന്നു മേഘജാലമാകയോ
All Rights Reserved to
Sudeep Palanad Musical - 2023

Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: