From Darkness to Light : Hear How Cancer Patients Found Hope at PRS Karkinos Cancer Centre
Автор: PRS Hospital
Загружено: 2023-04-07
Просмотров: 1628
മനസ്സും കണ്ണും നിറഞ്ഞ് PRS ഹോസ്പിറ്റൽ ന് നന്ദി പറയുകയാണ് കൊഞ്ചിറവിള സ്വദേശിനിയായ സുനിതയും തക്കല സ്വദേശിനിയായ മരിയ നേസവും സാമ്പത്തിക ബുദ്ധിമുട്ടുകൾ ഏറെ ഉണ്ടായിട്ടും കാൻസറിൽ നിന്നും ജീവിതത്തിലേയ്ക്ക് തിരിച്ചു വന്ന അനുഭവം ഏറെ വൈകാരികമായി ഇരുവരും പങ്ക് വയ്ക്കുന്നു. രണ്ട് വട്ടം ശസ്ത്രക്രിയകൾ ഉൾപ്പെടെ ചികിത്സ പൂർത്തിയാക്കി സുനിത പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നു. മരിയയാകട്ടെ 4 മാസമായി ചികിത്സയിലൂടെ സുഖപ്പെട്ടുകൊണ്ടിരിക്കുന്നു. ഭാരിച്ച കാൻസർ ചികിത്സാ ചെലവ് താങ്ങാൻ കഴിയുന്ന കുടുംബ സാഹചര്യങ്ങൾ അല്ല ഇരുവർക്കും ഉള്ളത്. എന്നാൽ ഈ സാഹചര്യത്തിലും ഇവർ PRS HOSPITAL ന്റെ മാനേജ്മെൻറിൻറെ സഹായത്തോടെ ചികിത്സ തുടർന്നാണ് ജീവിതത്തിൽ തിരിച്ചെത്തിയത്.
30ൽ പരം ഡോക്ടർ മാരുടെ പാനൽ നിർദ്ദേശിക്കുന്ന വിദഗ്ദ്ധ ചികിത്സയാണ് PRS കാൻസർ ചികിത്സാ വിഭാഗമായ കാർക്കിനോസിലൂടെ നൽകുന്നത്. ലോകോത്തര നിലവാരമുള്ള കീമോ തെറാപ്പി, ശസ്ത്രക്രിയകൾ ഉൾപ്പെടെ മികച്ച ചികിത്സ ഉറപ്പാക്കിയിരിക്കുന്നു.
സാമ്പത്തിക ശേഷി കുറവായ രോഗികൾക്ക് സാമൂഹിക പ്രതിബദ്ധതയോടെ മരുന്നുകൾ MRP റേറ്റിനെക്കാളും കുറച്ചും മറ്റ് സാമ്പത്തിക സഹായങ്ങൾ ഉറപ്പ് വരുത്തിയും കാൻസർ ചികിത്സ നടത്താൻ PRS സഹായിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
📞+91 097784 23481
PRS Hospital Pvt. Ltd.
Killipalam, Trivandrum 695002, Kerala, India
📧 [email protected]
🌐 https://bit.ly/3GF2eOu
#prshospial #hospital #multispecialityhospital #cancer #cancerawareness #karkinos #cancertreatment #cancertreatmentinindia
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: