വീടില്ലാത്തവർക്ക് സന്തോഷ വാർത്ത | PMAY ൽ നിന്നും വീട് ലഭിക്കും.
Автор: Day to Day Vlog
Загружено: 2025-04-24
Просмотров: 9551
പ്രധാനമന്ത്രി ആവാസ് യോജന ( PMAY - G ) പദ്ധതിയുമായി ബന്ധപ്പെട്ട് പുതിയ സർവ്വേ പഞ്ചായത്തുകളിൽ ആരംഭിച്ചിട്ടുണ്ട് .നിലവിൽ പഞ്ചായത്തിലെ VEOയ്ക്കാണ് ചുമതല . ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടും വീട് ലഭിക്കാത്തവർക്ക് PMAY-Gയുടെ സർവ്വേയിൽ ഉൾപ്പെടുത്തും .ഉദ്യോഗസ്ഥൻ വീട്ടിൽ വരുമ്പോൾ താഴെപ്പറയുന്ന
രേഖകൾ കരുതണം . ഭവനരഹിതരായ അപേക്ഷകൻ്റെയും റേഷൻ കാർഡിൽ പേരുള്ള കുടുംബാംഗങ്ങളുടേയും
ആധാർ കാർഡ് പകർപ്പ്
റേഷൻ കാർഡ് പകർപ്പ്
തൊഴിൽ കാർഡ് പകർപ്പ്
ബാങ്ക് പാസ് ബുക്ക് പകർപ്പ് .NB : ലൈഫ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും വീട് ലഭിക്കാത്തവരെ PMAY സർവ്വേയുടെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയ ശേഷം തുടർന്ന് ഒരു ഭവന പദ്ധതിയിലും നിലവിൽ ഉൾപ്പെടാത്തവരെയും പ്രസ്തുത സർവേയിൽ ഉൾപ്പെടുത്തുമെന്ന് VEO അറിയിച്ചിട്ടുണ്ട് .
ശരത് കുമാർ പാട്ടത്തിൽ
ഗ്രാമപഞ്ചായത്ത് മെമ്പർ
കൃഷ്ണപുരം
#viralvideo
#pmay
#pradhan_mantri_awas_yojana_2024
#home
#construction
#trending
#governmentscheme
#narendramodi
#pmegp
#browsefeatures
life mission latest news
Pmay latest news
home scheme
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: