വളരെ കുറഞ്ഞ വിലയിൽ സ്വന്തമാക്കാം
Автор: Dell Teck
Загружено: 2025-12-24
Просмотров: 1015
9 ലക്ഷം രൂപ നിങ്ങൾക്ക് മുടക്കാമോ എങ്കിൽ 18 സെന്റ് സ്ഥലവും താമസ യോഗ്യമായ നല്ല ഒരു വീടും സ്വന്തം ആക്കാം
#കോട്ടയം ജില്ലയിൽ #ചേനപ്പാടിയിൽ ആണ് ഈ വീടും സ്ഥലവും ഉള്ളത്
പഞ്ചായത്ത് റോഡിൽ നിന്ന് വീട്ടിലേക്ക് 150 മീറ്റർ ആണ് ദൂരം
ഈ ദൂരം അത്രയും ബൈക്ക് പോകുന്ന കോൺക്രീറ്റ് 3 അടി വഴി ആണ്
പ്രായം ആയവർക്ക് പോലും നടന്നു വീട്ടിലേക്ക് വരാവുന്ന നല്ല വഴി ആണ് വീട്ടിലേക്ക് ഉള്ളത് ( കുത്തു കയറ്റമോ, ഇറക്കമോ ഇല്ലാത്ത വഴി )
ഇനിയും വീടിന്റെ സൗകര്യം വിവരിക്കാം 👇👇👇👇
🛑 3 ബെഡ് റൂമുകൾ
🛑 രണ്ട് അറ്റാച്ഡ് ബാത്ത് റൂം
🛑 ഗ്രിൽ ഇട്ട് സുരക്ഷിതം ആക്കിയ സിറ്റ് ഔട്ട്
🛑 ഡൈനിംഗ് റൂം
🛑 കിച്ചൻ
🛑 വർക്ക് ഏരിയ
🛑 കിണർ
🛑 കുഴൽ കിണർ
ഇത്രയും സൗകര്യം വീടിനുണ്ട്
കോളനി പ്രദേശം അല്ലാത്തതിനാൽ പശുവിനെ വളർത്താനോ, കോഴിയെ വളർത്താനോ, കൃഷികൾ ചെയ്യുന്നതിനോ ഒക്കെ ഉള്ള സൗകര്യം വീടിനോട് ചേർന്ന് ഉണ്ട്
ഫൈനൽ വില. 9 ലക്ഷം ആണ്
താല്പര്യം ഉള്ള ആവിശ്യക്കാർ മാത്രം ഉടൻ കോൺടാക്ട് ചെയ്യുക
Gangothri Real Estate
Mobile. 080864 54063
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: