Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

തയ്യൽക്കടയിൽ തുടങ്ങി ഇർഫാൻ റസാഖ് ഉണ്ടാക്കിയ 66,000 കോടി, The Prestige Story

Автор: Channel I'M

Загружено: 2025-09-27

Просмотров: 39860

Описание:

പിതാവ് തുടങ്ങിയ പ്രസ്റ്റീജ് എന്ന പേരിലെ തയ്യൽക്കടയിൽ നിന്ന് കെട്ടിപ്പൊക്കിയ 66,000 കോടിയുടെ ബ്രാൻഡ്! 300-ഓളം ക്വാളിറ്റിയുള്ള നിർമ്മാണ സമുച്ചയങ്ങളിലായി 20 കോടി സ്ക്വയർഫീറ്റിൽ രാജ്യമാകെ പരന്നുകിടക്കുന്ന അന്തസ്സ്! ഇർഫാൻ റസാഖ് എന്ന റിയൽറ്റി സംരംഭകനെ ഇന്ത്യയിലെ പ്രോപ്പർട്ടി ബിസിനസ്സിന്റെ ഷെഹൻഷാ ആക്കിയ പ്രസ്റ്റീജ്!

1985-ൽ പ്രസ്റ്റീജ് ബിൽഡേഴ്സ് അവരുടെ ആദ്യ നിർമ്മാണ സംരംഭം പൂർത്തിയാക്കി. ബാംഗ്ലൂർ കെ. എച്ച് റോഡിലെ Prestige Court ! അത് ഒരു വിജയഗാഥയുടെ ആദ്യ വരിമാത്രമായിരുന്നു. കൊമേഴ്സ്യൽ ഓഫീസുകൾ, അപാർട്ട്മെന്റുകൾ, ഷോപ്പിംഗ് മോളുകൾ, വില്ലകൾ, ഹോട്ടലുകൾ, ഗോൾഫ് കോഴ്സുകൾ, ഹോസ്പിറ്റാലിറ്റി സമുച്ചയങ്ങൾ തുടങ്ങി ഇന്ത്യയിലെ ഏറ്റവും പ്രസ്റ്റീജായ പ്രോപ്പർട്ടി ഡെവലപ്പേഴ്സ് എന്ന പെരുമയിലേക്ക് നടന്നുകയറിയ ദ റിയൽ പ്രസ്റ്റീജ്! ഒരു പേരിലെ അന്തസ്സ്, നിർമ്മാണ രംഗത്തെ അതിശക്തമായ ബ്രാൻഡാക്കിയ പ്രസ്റ്റീജ്!

1990 മുതൽ 2000 വരെയുള്ള കാലഘട്ടം പ്രസ്റ്റീജ് അവരുടെ ഹോംവർക്കുകൾ പൂർത്തിയാക്കുകയായിരുന്നു. അൾട്രാ സിറ്റിയായുള്ള ബംഗ്ലുരുവിന്റെ വളർച്ചയിൽ പ്രസ്റ്റീജ് ഒരു ക്യാൻവാസ് വരച്ചിട്ടു. പ്രീമിയം റെസിഡൻഷ്യൽ മേഖലയിൽ നിന്ന് മിക്സഡ്-യൂസ്, ഡെസ്റ്റിനേഷൻ റിയൽറ്റി പ്രോജക്റ്റുകളിലേക്ക് അവർ കടക്കുന്നത് ഈ സമയമാണ്. നഗരത്തിന്റെ ആഡംബര ചിഹ്നങ്ങളെ പുനഃക്രമീകരിക്കും വിധം ഓഫീസ്, റീട്ടെയിൽ, എഫ് & ബി, ഹോസ്പിറ്റാലിറ്റി എന്നിവയിൽ ആർക്കിടെക്ചറൽ വിസ്മയങ്ങൾ ഒരുക്കാൻ അവർക്കായി. അതിന്റെ തെളിവായിരുന്നു യുബി ഗ്രൂപ്പുമായുള്ള സംയുക്ത സംരംഭമായ യുബി സിറ്റി. അത് പിന്നീട് വിശദമായി പറയാം.

#prestige #prestigeproperty #realty #realestate #bangalore

Subscribe Channeliam YouTube Channels here:
Malayalam ►    / channelim  
English ►    / channeliamenglish  
Tamil ►    / channeliamtamil  
Hindi ►    / channeliamhindi  

Stay connected with us on:
►   / channeliampage  
►   / channeliam  
►   / channeliamdotcom  
►   / channeliam  
►https://whatsapp.com/channel/0029Va5C...

തയ്യൽക്കടയിൽ തുടങ്ങി ഇർഫാൻ റസാഖ് ഉണ്ടാക്കിയ 66,000 കോടി, The Prestige Story

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

എങ്ങനെ യൂസുഫലി ആകാം? വിജയരഹസ്യം പറഞ്ഞ് M. A. Yusuff Ali | One Story Podcast | Part 1

തേജസ് ഫൈറ്റർ ജെറ്റുകളുടെ ഭാവി എന്താകും?Why World Still Fears India’s Fighter Jet?#tejasfighterjet

വിജയ്മല്യ കള്ളനോ, കട്ടമുതലിന്റെ കാവൽക്കാരനോ? Glamour & Politics: Vijay Mallya's #vijaymallya

ജീവകാരുണ്യത്തിന് 8.5 ലക്ഷം കോടി ചിലവിഴിച്ച മഹാമനുഷ്യൻ!അദാനിയോ അംബാനിയോ അല്ല,Jamshedji Tata#tata

ഷെഡ്ഡിൽ തുടങ്ങി, ഇന്ന് സംഗീത സാമ്രാജ്യത്തിന്റെ മൂല്യം 2000 കോടി,AR Rahman#arrahman

മഹീന്ദ്ര & മുഹമ്മദ് എങ്ങനെ ഒന്നര ലക്ഷം കോടി ആസ്തിയുള്ള മഹീന്ദ്ര & മഹീന്ദ്ര ആയി? Anand Mahindra

റിലയൻസ് ഒരിക്കലും തകരാത്ത കോർപ്പറേറ്റ് ആണോ?Reliance success story#mukeshambani #reliance

2500/- രൂപ ശമ്പളം;  സുഹൃത്തുക്കൾ പടുത്തുയർത്തിയത് 1100 പേർക്ക് തൊഴിലും 650 കോടി മൂല്യവുമുള്ള കമ്പനി!

അകവും പുറവും നിറയെ പച്ചപ്പും ചെടികളും; മികച്ച പ്ലാനിങ്ങിൽ പണിത ക്ലാസ്സിക് വീട്|Tropical Modern House

ഒറ്റമാസം മറിഞ്ഞ 25 ലക്ഷം കോടി! ഇന്ത്യ എങ്ങോട്ടാണ് ഈ പോക്ക്? UPI vs The World: 20B Transactions

GST വഴി കേന്ദ്രം പിരിച്ചത് 22 ലക്ഷം കോടി!എവിടെ പോയി ഈ പണം? GST-Reform for India's taxation system

ഇന്ത്യയുടെ രഹസ്യആയുധങ്ങളും പാലങ്ങളും റോഡുകളുമെല്ലാം നിർമ്മിക്കുന്ന കമ്പനി? L&T: The Silent Giant

ജോൺ കുര്യാക്കോസിൻ്റെ ആവേശകരമായ വിജയകഥ | John Kuriakose Success Story | Dentcare | Dhanamonline

വമ്പന്‍ മാളുകള്‍ മുതല്‍ തീയേറ്ററും കോഫീഷോപ്പും വരെ, HiLITE ഗ്രൂപ്പിന്റെ വിജയകഥ | Ajil Muhammed

തിമിംഗലം കൂട്ടം ബോട്ടിന് ചുറ്റും | Whales Surrounded Our Boat😮 | Pursiene Boat Fishing!!!

യൂസഫലിയെ ഓടിക്കാൻ മുകുന്ദൻ |ABC TALKS | YUSUF ALI

Majestic Lions: Kings of the Wild സിംഹ ഭൂമി #lion #king കാട്ടിലെ രാജാവ് #wildlife  #malayalam

How Irfan Razack Built India’s Leading Real Estate Company | The Prestige Group Story

അമേരിക്കയിൽ നിന്ന് തെങ്കാശിയിലേക്ക് 1 ലക്ഷം കോടിയുമായി വന്ന വെമ്പു! The Village Billionaire #zoho

പത്ത് വർഷം കൊണ്ട് ആയിരം കോടിക്ക് മേലെ!  How India’s New Gen Built Billion-Dollar Fortunes

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]