വൻ തേനീച്ചയുടെ വിളവെടുപ്പ് | Harvesting Honey | A Guide For Beginner Beekeepers
Автор: Karshakasree
Загружено: 2024-03-18
Просмотров: 13675
#karshakasree #agriculture #beekeeping
തെനീച്ചകളുള്ള പെട്ടികളിൽനിന്ന് തേൻ ശേഖരിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. പെട്ടി വയ്ക്കുന്നതു മുതൽ തേൻ എടുത്തശേഷം പെട്ടി അടയ്ക്കുന്നതുവരെ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പെട്ടി തുറക്കേണ്ട രീതി, ബ്രൂഡ് ചേംബറിനു മുകളിൽ ഹണി ചേംബർ വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, തേൻ എടുക്കുമ്പോൾ ആവശ്യമായ ഉപകരണങ്ങൾ എന്നിവയെല്ലാം അറിഞ്ഞിരിക്കണം. (തേൻ വിളവെടുപ്പിനെക്കുറിച്ച് വിശദമായി അറിയാനും കാണാനും മുകളിലെ വിഡിയോ പ്രയോജനപ്പെടുത്താം.)
Harvesting Honey
A Guide For Beginner Beekeepers
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: