Devangane Devasundari... | Malayalam Super Hit Song | Rajavinte Makan | Ratheesh, Ambika | 1080p
Автор: Music Zone Juke Box
Загружено: 2020-06-23
Просмотров: 526446
Song : Devangane Devasundari...
Movie : Rajavinte Makan
Lyrics : Shibu Chakravarthy
Music : S P Venkitesh
Singers : Unni Menon & Lathika
ദേവാംഗനേ ദേവസുന്ദരീ
സ്നേഹാർദ്രയാം ഗോപകന്യകേ
ഈ കായലോരം കേളീഗൃഹം
അലമാലകൾ, തിരമാലകൾ
ആടി പാടി തീരത്തോടുന്നു [ ദേവാംഗനേ ]
ഈ തീരഭൂമിയെ കായലോളങ്ങൾ
വാരിപുണരുകയാണെന്നും
ഞാനൊരു പാവം ഓളമായ് നിന്റെ
പൂമണിമാറിൽ ചാഞ്ഞുറങ്ങൂ [ ദേവാംഗനേ ]
ഈ സായംസന്ധ്യതന്‍ സിന്ദൂരരേഖയിൽ
ആരു കുങ്കുമക്കുറി വരച്ചു
ഈ വഴി വന്നൊരു ദേവകുമാരൻ
ഈ തിരുനെറ്റിയിൽ കുറി വരച്ചു [ ദേവാംഗനേ ]
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: