മദമിളകി 'കബാലി', ബസ് പിന്നോട്ട് ഓടിച്ചത് 8 കിലോമീറ്റർ | Athirappilly | Kabali elephant
Автор: Keralakaumudi News
Загружено: 2022-11-16
Просмотров: 37661
കബാലിയിൽ നിന്നും രക്ഷപ്പെടാൻ ബസ് പിന്നേട്ടോടിച്ചത് 8 കിലോമീറ്റർ സ്വകാര്യ ബസിനു മുന്നിലേക്കു പാഞ്ഞടുത്ത ഒറ്റയാൻ കബാലി ചാലക്കുടി വാൽ പാറ പാതയിൽ സർവീസ് നടത്തുന്ന ചീനിക്കാസ് എന്ന ബസാണ് കഴിഞ്ഞ ദിവസം രാവിലെ 9 മണിയോടെ മുതൽ ആനക്കയം വരെ പിറകോട്ട് ഓടിച്ചത.് കൊടുവളവുകളുള്ള ഇടുങ്ങിയ വഴിയിൽ ബസ് തിരിക്കാനുള്ള സൗകര്യം ഇല്ലാത്തതിനാലാണ് പിന്നോട്ട് ഓടിക്കേണ്ടി വന്നത.് മദപ്പാടിലുള്ള ഒറ്റയാൻ അമ്പലപ്പാറ മുതൽ ആനക്കയം വരെ എട്ട് കിലോ മീറ്ററിലേറെ ദുരം വാഹനങ്ങൾ തടഞ്ഞിട്ടു.
#forest #kerala #wildelephants
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: