#Ente
Автор: Nishkarma kriya yogi digital seva
Загружено: 2026-01-20
Просмотров: 56
എൻ്റെ അച്ഛാ ശിവശങ്കരാ... എൻ്റെ അച്ഛാ ശിവശങ്കരാ...
എന്നെ ഒരു നിമിഷം പോലും പിരിയാത്ത ദൈവമേ... എൻ്റെ അച്ഛാ ശിവശങ്കരാ...
എൻ്റെ അച്ഛാ ശിവശങ്കരാ... എൻ്റെ അച്ഛാ ശിവശങ്കരാ...
എന്നെ ഒരു നിമിഷം പോലും പിരിയാത്ത ദൈവമേ... എൻ്റെ അച്ഛാ ശിവശങ്കരാ...
എൻ്റെ ഭാരമെല്ലാം ഒരച്ഛനെപ്പോലെ ചുമക്കുന്ന ദൈവമേ, എൻ്റെ അച്ഛാ
കണ്ണീരോടെ ഞാൻ കരഞ്ഞപ്പോൾ കരുണയോടെ നീ കേട്ടുവല്ലോ
കണ്ണീരുകൊണ്ട് എൻ്റെ കർമ്മത്തെ നീ ഉരുക്കിയല്ലോ... എൻ്റെ അച്ഛാ
കല്ലായി മാറിയ എൻ്റെ ഹൃദയത്തെ ദയയോടെ നീ അലിയിച്ചുവല്ലോ
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: