കമ്പനി പൂട്ടിപോയാലും പണം നഷ്ടപ്പെടാതിരിക്കാൻ കാണുക| What Happens If A Company Goes Bankrupt?
Автор: marketfeed malayalam
Загружено: 2024-01-10
Просмотров: 14951
എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - https://marketfeed.me/automate_mal WhatsApp us at - https://marketfeed.me/whatsapp-malayalam - +918888000234
കുറഞ്ഞ വിലയുള്ള ഓഹരികളിൽ നിക്ഷേപിക്കാൻ പലർക്കും താത്പര്യം ഏറെയാണ്. വില കുറവായതിനാൽ തന്നെ കൂടുതൽ ഓഹരികൾ വാങ്ങാൻ സാധിക്കുമെന്നതാണ് പ്രധാന കാരണം. ഇതിനൊപ്പം തന്നെ ഭാവിയിൽ ഓഹരി വില ഉയരുമെന്ന പ്രതീക്ഷയും ആളുകൾക്ക് ഉണ്ട്. എന്നാൽ ഇത്തരം കമ്പനികൾ നിക്ഷേപിക്കുമ്പോൾ കമ്പനി പൂട്ടിപോകാനും അതിലൂടെ നഷ്ടം വാരാനുമുള്ള സാധ്യത തള്ളികളയാനാകില്ല. ഇക്കാരണത്താൽ തന്നെ ഒരു കമ്പനി ലിക്യുഡേറ്റ് ചെയ്യുമ്പോഴുള്ള നടപടി ക്രമങ്ങളെ പറ്റിയും കമ്പനിയുടെ ബുക്ക് വാല്യുവിനെ പറ്റിയും നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.
0:00 Intro
0:55 IBC
1:24 Insolvency proceedings
5:20 Liquidation
6:33 Priority of Due Payments
9:50 Book Value
13:09 Conclusion
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: