പക്ഷേ ഇപ്പോൾ UK യിലേക്ക് തിരിച്ചു പോകാൻ തോന്നുന്നു
Автор: BINNICHEN THOMAS
Загружено: 2024-02-23
Просмотров: 57802
ഒരു വർഷമായി ഓസ്‌ട്രേലിയയിൽ വന്നിട്ട് പക്ഷേ ഇപ്പോൾ UK യിലേക്ക് തിരിച്ചു പോകാൻ തോന്നുന്നു
Website: https://binnichenthomas.com/
#exploreaustralia #australiamalayalam #australianmalayalamvlog #australia
#mallutraveler #binnichenthomas
ഇതാണ് ഗ്രൂപ്പിൽ വന്നത്
UK നിന്ന് ഓസ്ട്രേലിയ വന്നിട്ട് ഇപ്പോൾ 1 വർഷം കഴിഞ്ഞു. ഇപ്പോൾ തിരിച്ചു UK യിലോട്ടു തന്നെ മടങ്ങാൻ തോന്നുന്നു..
കാരണങ്ങൾ..
കാണാൻ യൂറോപ്പിന്റെ ഭംഗി ഓസ്‌ട്രേലിയക്കില്ല
കൂടുതൽ സ്ഥലങ്ങളിലും സഹിക്കാനാവാത്ത ചൂട് കാലാവസ്ഥ
ഇടയ്ക്ക് ഇടയ്ക്കു വെള്ളപൊക്കം, കാട്ടൂതീ
കൂടുതൽ റേസിസം ഉണ്ട്
കേരളത്തിലോട്ടു നേരിട്ട് വിമാനങ്ങളില്ല
ഓസ്ട്രേലിയിലെ 5 വൻ നഗരങ്ങൾ ഒഴിച്ച് ഗ്രാമങ്ങങ്ങളും പട്ടണങ്ങളും വികസിതമല്ല
മറ്റേർണിറ്റി ലീവ് വളരെ കുറവ്
വീട് വില വളരെയധികം
USA, UK പോലെ ശക്തമായ രാഷ്ട്രമല്ല
ഓസ്ട്രേലിയുടെ തെക്കു വശത്തു Pollen അലർജിയും വടക്കു പാമ്പ് ശല്യവും രൂക്ഷമാണ്
മെഡിക്കൽ ഇതര ജോലി സാധ്യതകൾ കുറവ്
പബ്ലിക് യാത്ര സൗകര്യം നാട്ടിലെക്കാൾ പരിതാപകരം
*# നിങ്ങൾ ഒരു ടൂറിസ്റ് വിസ എടുത്തു വന്നു കണ്ടു മനസിലാക്കിയിട്ടെങ്കിലും സ്ഥിരമായി വരാൻ ശ്രമിക്കുക
(അഭിപ്രായങ്ങൾ വ്യക്തിപരം)
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: