കൂടുവിട്ടോടിയ ആടിലൊരെണ്ണം | Kooduvittodiya Aadilorennam | Christian Songs | Evergreen Hit Song
Автор: Jesus
Загружено: 2025-05-03
Просмотров: 26276
Watch കൂടുവിട്ടോടിയ ആടിലൊരെണ്ണം | Kooduvittodiya Aadilorennam | Christian Songs | Evergreen Hit Song
#jesussongs #christiansongs #kooduvitodiya
ORGINAL TRACK CREDITS :
Album : Jesus
Lyrics : Peter K Joseph
Musics : Peter Cheranalloor
Singer : Singer : K G Markose
Direction : Millennium Crew
Singers : Agnes Tess Thomas , Alita Francis , Angela Francis , Nila Maria Gimna Jimmy , Ria Theres Sebastian , Chris leo George , Kevin leo George
Camera : Manu Joseph
Editing : Jins Joseph
Program Co-Ordinator : Abhilash Parayeri
Production Controller : Babu Puthiyara
Mixing & Mastering : Babilesh M
Art : Subhahu Muthukad
Makeup : Shalna Ashok
Camera Asst : Giresh Pootheri& Gokul
Art Asst : Nandhu & Rejeesh (Ambu)
Transportation : Shijil Kadalundi
Oonline Media : Asneem Sait,Gishan Lal , Arjun S
Design : Raheem Ichoos
Technical Support : Rabeesh Raveendran
Studio Floor : Millenium Digital Clt
Special Thanks
St. Antony's Forane Church – Paroppady
Subahu Muthukad (Rhythm Pad) Karthik sathyan (Violin) Subodh (Keyboard) Dhinil (Jazz Drum) Rinesh (Guitar) Sudhas (Tabla)
കൂടു വിട്ടോടിയ ആടിലൊരെണ്ണം
മുള്‍ചെടിക്കാട്ടില്‍ മുള്‍പ്പടര്‍പ്പില്‍
അഭയമേകാന്‍ ആരുമില്ലാതെ
വിവശനായ് കേഴുന്നു നാഥാ (2) (കൂടു..)
കൂട്ടം പിരിഞ്ഞ ആടിനെത്തേടി
ഇടയനലഞ്ഞു പാതകളില്‍ (2)
ഘോരവനത്തിലും താഴ്വരക്കാട്ടിലും
ആടിനെക്കണ്ടില്ല നല്ലിടയന്‍ (2) (കൂടു..)
നൂറു നൂറാടുകള്‍ ദൂരത്ത് പോയിട്ടും
കണ്ടെത്തി നാഥന്‍ പിരിഞ്ഞതിനെ (2)
ഏകനായ് ഞാനെത്ര സഞ്ചരിച്ചാലും
കൂട്ടിന്ന് നീയെന്‍റെ ചാരെയില്ലേ (2) (കൂടു..)
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: