ഇടനെഞ്ചില്‍ എരിയുന്ന കനലിന്റെ ചൂടേറ്റു/Idanenjil Eriyunna Christian divotional song by kester
Автор: JJ Miracle world
Загружено: 2024-04-13
Просмотров: 12849
ഇടനെഞ്ചില്‍ എരിയുന്ന കനലിന്റെ ചൂടേറ്റു
പൊഴിയുന്ന കണ്ണുനീര്‍ മുത്തെടുത്ത്
അമ്മേ നിനക്കായ് ഞാന്‍ കോര്‍ത്തൊരുക്കി
അന്‍പത്തിമൂന്നു മണി ജപമാല
കണ്ണീരില്‍ കനിയുന്നൊരമ്മയല്ലേ
ഹൃദയത്തിന്‍ ആശ്വാസ ഗീതമല്ലേ
ഹൃദയേശ്വരനാം നിന്‍ മകനെന്‍
കൈകളില്‍ നല്‍കിയൊരു അമ്മയല്ലേ
അമ്മേ .... നിന്‍ സ്നേഹലാനങ്ങള്‍ക്കായി
ഞാന്‍ നിനക്കേകുന്ന ജപമാല (2) (ഇടനെഞ്ചില്‍)
അമലയാം അമ്മ എന്‍ പുണ്യമല്ലേ
സ്നേഹത്തിന്‍ സാഗര തിരകളല്ലെ
നിത്യ സഹായത്തിന്‍ വാതില്‍ അല്ലേ
ഒരു നാളും അണയാത്ത ദീപം അല്ലേ
എന്നേ ... നിന്‍ മകന്‍ യേശുവില്‍ ചേര്‍ക്കാന്‍
എന്നുള്ള നല്‍കുന്ന ജപമാല (2) (ഇടനെഞ്ചില്‍)
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: