ഹല്ലാജ്നെ കുറിച്ച് നമുക്കെന്തറിയാം? ശരിക്കും ആർക്കാണ് ഭ്രാന്ത് I New Sufi Song Mansoor puthanathani
Автор: Mnb Publications
Загружено: 2023-06-04
Просмотров: 28198
#mansoorputhanathani #cokestudio #sufi #sameerbinsi #malayalamsufisongs #malaaimusicchiraigaonndomanpursongdj #trending #feeling #razasaqibmustafai #razabeegum #hallaj #rumi #ichamsthaan
====================================
ഹല്ലാജ് അനൽ ഹഖ് കണ്ടോ , വാക്ക് തെറ്റെന്നുരന്നത് കേട്ടോ ..
മാഫിൽ ജൈബി ഇല്ലല്ലഹ് , എന്ന മൊഴികെട്ടുള്ളംതരിച്ചോ ..
-ഷെയ്ഖ്
^^
പരമകാരുണ്ണ്യവാൻ ഞാനെന്ന് ചേതി
പരിപൂർണ്ണ കത്തിന് മേലെ എഴുതി
പലരും ഇതാലെ പരത്തിയതാതി
പരനിൻ തജല്ലി കാണാതോര്ക്ക് വ്യാധി
ഇത് ഉഖലാഉൽ മജാനീനെ .. തസവ്വുഫിന് സിർറായ മാണിക്യമെ ..
======
ഭ്രന്തനാണ് എന്ന് മൊഴിഞയവരെയകറ്റി
ഷെയ്ഖ് ജുനൈദുൽ ബാഗ്ദാദിയും
ഷെയ്ഖ് അമ്രുൽ മക്കിചോന്ന കാര്യം തളർത്തി
ഞാൻ ഹല്ലാജിനെ കൊന്നിടും
ശരീഅത്തിന്റെ കണ്ണിൽനിന്നും അളന്നിടുന്നൂ
ശരിക്കും ഫിക്ര് ജദ്ബ് കൗൽ മാറീരുന്നു ..2
ബുദ്ധിയുള്ള ഭ്രാന്തനാണ് ഹല്ലാജെടോ
റൂമി ചൊന്നു മാണിക്യം ഈ ഹാലെടോ
ഇത് ഉഖലാഉൽ മജാനീനെ .. തസവ്വുഫിന് സിർറായ മാണിക്യമെ
*****
ശരീഅതിന്നായ് എന്നെ വധിച്ചിടുന്ന ഈ ജനങ്ങൾക്ക് പൊറുത്തീടണേ ...
എനിക്കായ് നീ തെളിയിച്ച പ്രകാശത്തിനെ
ഇവർ അറിഞ്ഞെങ്കിൽ യാ ഖാദിറേ ...
തൂക്കിലേറ്റും നേരം ചിരിച്ചോണ്ട് തേട്ടമാ
ഥ്വിബ്ബ് ഹുബ്ബറിഞ്ഞ റബ്ബിന് പ്രേമമാ 2
ശൈഖ് മുഹിയദ്ധീൻവലീ കൈപ്പിടിക്കുമെ ..
ഹല്ലാജിനെ ഞാൻ അന്ന്ള്റെങ്കിൽ ..
ഇത് ഉഖലാഉൽ മജാനീനെ .. തസവ്വുഫിന് സിർറായ മാണിക്യമെ
---------
@mansoor puthanathani
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: