സിനിമയിലെ മറക്കപെട്ട വിഭാഗമാണ് ശബ്ദം | The Crew Club with M. R. Rajakrishnan | RJ Chichu | Part 01
Автор: Club FM
Загружено: 2024-04-15
Просмотров: 6243
The Crew Club with M. R. Rajakrishnan | RJ Chichu | Part 01
സൗണ്ടിന്റെ പ്രാധാന്യമാണ് മഞ്ഞുമ്മലിലെ ക്‌ളൈമാക്‌സിന് കിട്ടിയ കയ്യടി ചൂണ്ടിക്കാണിക്കുന്നത്.
സംഗീത കുടുംബത്തിൽ നിന്നും വരുന്ന എം ജി രാധാകൃഷ്ണന്റെ മകൻ, ദേശിയ അവാർഡ് ജേതാവായ ഓഡിയോഗ്രാഫർ എം ആർ രാജകൃഷ്ണൻ സിനിമയിൽ സൗണ്ടിനുള്ള പ്രാധാന്യത്തെ കുറിച്ചും, അപരിചിതൻ മുതൽ താൻ ചെയ്ത വ്യത്യസ്ത ഹൊറർ സിനിമകളിലെ അനുഭവങ്ങളെ കുറിച്ചും, കാന്താര ,സലാർ ഉൾപ്പടെയുള്ള അന്യഭാഷ സിനിമകളിൽ വർക്ക് ചെയ്തതിനെ പറ്റിയുമൊക്കെ പറയുന്നു.
The Crew Club with National Award-Winning Audiographer M R Rajakrishnan
A Club FM Production. All rights reserved.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: