ENTE DAIVAM THEEYANE | എൻ്റെ ദൈവം തീയാണേ | LORDSON ANTONY | REJI NARAYANAN | AJITH BABY
Автор: Reji Narayanan
Загружено: Дата премьеры: 6 мар. 2025 г.
Просмотров: 103 989 просмотров
Lyrics : Pr. Reji Narayanan
Music : Pr. Reji Narayanan & Ajith Baby (Canada)
Vocals : Pr. Lordson Antony
Produced By : Joel Thomas (Canada)
Programming : Jubin Babu
Guitar : Sarath K Sabarinath
Backing Vocals :
Rieta Manual Silveira, Linda Solomon, Alex John Baby, Jubin Babu
Video Featuring :
Key : Alex John Baby
Guitar : Sarath K Sabarinath
Acoustic Guitar : Jubin Babu
Violin & Cello : Joseph Shaji
Backing Vocals :
Rieta Manual Silveira, Linda Solomon,
Dani Philip, Akhil Piravom
Mix & Mastering :
Godwin Rosh
Video Production :
Godwin Rosh Formation
Recording & Shooting Floor :
Tunesquare Recording Studio (Cochin)
Design : Sherin
Online Media : Sachin Mullasseril ( UAE )
അഭിഷേക മഴയായ്
പെയ്തിറങ്ങെൻ
പരിശുദ്ധാത്മാവേ
അനുഗ്രഹ നദിയായ് എന്നിലൊഴുകു
പരിശുദ്ധാത്മാവേ
അഗ്നി നദിയായ് ഒഴുകണേ
ആത്മ ശക്തിയായ് കവിയണേ
ആദിമ നാളിലെ പോലെ
കൊടിയ കാറ്റായ് വീശണേ
Chorus
എൻ്റെ ദൈവം തീയാണേ
മഹത്വത്തിൻ തീയാണേ അണയാനാവാത്ത തീയാണേ
ആത്മാവിൻ തീയാണേ
(Ref. ആവർ 4:24/36, Heb 12:29)
കാറ്റിനെ ദൂതൻമാരാക്കീടണേ വാഗ്ദത്ത സമയമല്ലോ ദാസൻമാരെ ജ്വാലയാക്കീടണേ
ആത്മാവിൻ സമയമല്ലോ
അസ്ഥി സൈന്യമാകും
കാറ്റായി വാ
തേജസ്സായ് എന്നിൽ വാ
(Ref. എബ്രാ 1:7)
Chorus..
എൻ്റെ ദൈവം
അഗ്നിജ്വാലയാകും സിംഹാസനത്തിൻ ആധിപത്യം വെളിപ്പെടണേ
കത്തും തീയാകും രഥചക്രങ്ങൾ
ദേശം നിറഞ്ഞിടട്ടെ
തിരുമുമ്പിൽ നിന്നൊഴുകും തീ നദിയേ
ജീവൻ്റെ ഉറവേ വാ
(Ref ദാനിയേൽ 7:9,10)
തീ എനിക്ക് മുൻപായി പുറപ്പെടുമേ
ചുറ്റുമുള്ള വൈരികളെ തകർത്തിടുമേ
മുള്ളും പറക്കാരയും
ദഹിച്ചീടുമേ
ദേശം മഹത്വം
കൊണ്ട് നിറഞ്ഞിടുമേ…
Abhisheka mazhayaay
peythirangen
parisuddhaathmaave
anugraha nadiyaay ennilozhuku
parisuddhaathmaave
agni nadiyaay ozhukane
aathma shakthiyaay kaviyane
aadima naalile pole
kodiya kaattaay veeshane
Ente daivam theeyaane
mahathwathin theeyaane anayaanaavaatha theeyaane
aathmaavin theeyaane
(Ref. Deut 4:24/36, Heb 12:29)
kattine doothanmaaraakkeedane
vaagdatha samayamallo dasanmaare jwaalayaakkeedane
aathmaavin samayamallo
asthi sainyamaakum
kaattaayi vaa
thejasaay ennil vaa
(Ref. Hebr 1:7)
Agninjwaalayaakum simhaasanathin aadhipathyam velippedane
kathum theeyaakum radha chakrangal
desham niranjitatte
thirumunbil ninnozhukum
thee nadiye
jeevante urave vaa
(Ref Dan 7:9,10)
Thee enikku munpaayi purappedume
chuttumulla vairikale thakarthidume
mullum parakkarayum
dahicheedume
desham mahathwam
kondu niranjitume
yerushalemin thee mathile
enikku chuttum nee mathilaakane
(Psal97:3/Zech 2:5)
1) ആവർ 4:24,
2) ആവർ 9:3,
3) എബ്രാ. 12:28,29
24. നിന്റെ ദൈവമായ യഹോവ ദഹിപ്പിക്കുന്ന അഗ്നിയല്ലോ; തീക്ഷ്ണതയുള്ള ദൈവം തന്നേ.
24. For Jehovah thy God is a devouring fire, a jealous God.
ആവർ … 9:3
എന്നാൽ നിന്റെ ദൈവമായ യഹോവ ദഹിപ്പിക്കുന്ന അഗ്നിയായി നിനക്കു മുമ്പിൽ കടന്നുപോകുന്നു എന്നു നീ ഇന്നു അറിഞ്ഞുകൊൾക.
Heb. 12:28,29
ആകയാൽ ഇളകാത്ത രാജ്യം പ്രാപിക്കുന്നതുകൊണ്ടു നാം നന്ദിയുള്ളവരായി ദൈവത്തിന്നു പ്രസാദംവരുമാറു ഭക്തിയോടും ഭയത്തോടുംകൂടെ സേവ ചെയ്ക.
29. നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയല്ലോ.
29. for our God is a consuming fire.
Stanza 1.. Heb 1:7
അവൻ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു” എന്നു ദൂതന്മാരെക്കുറിച്ചു പറയുന്നു.
7. And of the angels he saith, Who maketh his angels winds, And his ministers a flame of fire: 🔥
Stanza 2
Ref .. Dan 7:9-14
..അവന്റെ സിംഹാസനം അഗ്നിജ്വാലയും അവന്റെ രഥചക്രങ്ങൾ കത്തുന്ന തീയും ആയിരുന്നു.
10. ഒരു അഗ്നിനദി അവന്റെ മുമ്പിൽനിന്നു പുറപ്പെട്ടു ഒഴുകി;
14. സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.
Stanza..3
Psal 97:3/Zech 2:4,5
3. തീ അവന്നു മുമ്പായി പോകുന്നു; ചുറ്റുമുള്ള അവന്റെ വൈരികളെ ദഹിപ്പിക്കുന്നു.
Zech 2:4-5
യെരൂശലേം അതിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും ബഹുത്വംനിമിത്തം മതിലില്ലാതെ തുറന്നുകിടക്കും എന്നു പറക.
5. എന്നാൽ ഞാൻ അതിന്നു ചുറ്റും തീമതിലായിരിക്കും; ഞാൻ അതിന്റെ നടുവിൽ മഹത്വമായിരിക്കും എന്നു യഹോവയുടെ അരുളപ്പാടു.

Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: