SDPI Election Song 2019 | Empower Voice | Modi Poda
Автор: Empower Voice
Загружено: 2019-04-24
Просмотров: 71153
ഫാഷിസത്തിനെതിരെ ശക്തമായ രാഷ്ട്രീയ പോരട്ടത്തിൽ SDPI ക്ക് കരുത്ത് പകർന്ന സഹോദരങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
ഒരു മാസത്തെ കഠിനാധ്വാനത്തിന് പരിസമാപ്തിയായി. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചവർ, താങ്ങും തണലുമായി നിന്നവർ, മരിച്ച് പണിയെടുത്ത പ്രിയ പ്രവർത്തകർ, പാർട്ടിയെ അകമഴിഞ്ഞ് സ്നേഹിച്ചവരും സഹായിച്ചവരും, പ്രിയ വോട്ടർമാർ, പ്രാർത്ഥനയിലൂടെ നവോന്മേഷം പകർന്ന് തന്നവർ ,നവജീവൻ പകർന്ന ന്യൂജൻ -
എല്ലാവർക്കും നന്ദി, ഒരായിരം നന്ദി.
#Election2019
#Vote4SDPI
#ModiNeePoda
#Gulebasong
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: