മുഹമ്മദ് യൂനസിന് തിരിച്ചടി ഇനി പറക്കേണ്ടി വരും
Автор: Tatwamayi News
Загружено: 2025-12-24
Просмотров: 3596
ബംഗ്ലാദേശിൽ നടന്ന ഷരീഫ് ഉസ്മാൻ ഖാദിയുടെ കൊലപാതകം രാജ്യത്തെ വീണ്ടും അക്രമങ്ങളിലേക്ക് തള്ളിയിരിക്കുകയാണ്. ഈ സംഭവത്തിന് പിന്നിൽ മുഹമ്മദ് യൂനുസ് സർക്കാരാണെന്ന ഗുരുതര ആരോപണമാണ് ഖാദിയുടെ കുടുംബം ഉന്നയിക്കുന്നത്. കലാപം പൊട്ടിപ്പുറപ്പെടുമെന്ന് അറിഞ്ഞിട്ടും രാഷ്ട്രീയ ലാഭത്തിനായി ഈ കൊലപാതകം ഉപയോഗിച്ചുവെന്നും, തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാനുള്ള കുതന്ത്രത്തിന്റെ ഭാഗമായാണ് സംഭവം നടന്നതെന്നുമാണ് ആരോപണം.
#BangladeshViolence
#JusticeForSharifUsman
#PoliticalMurder
#BangladeshCrisis
#HumanRightsViolation
#MinoritiesUnderAttack
#StopViolence
#TempleAttacks
#HinduPersecution
#ElectionPolitics
#GovernmentAccountability
#SouthAsiaPolitics
#TruthMustComeOut
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: