Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

"പക്ഷെ എന്റെ മകളെ ഈ അമ്മ ഒരിക്കലും ശപിക്കില്ല" | Flowers Orukodi 2 | Ep # 53

Автор: Flowers Comedy

Загружено: 2024-03-28

Просмотров: 244494

Описание:

2016-ൽ കാണാതായ ഇരുപതിലധികം മലയാളികൾ ഭീകര സംഘടനയായ ഐഎസ് ക്യാമ്പിലെത്തിയ വാർത്ത വലിയ രീതിയിൽ ചർച്ചയായിരുന്നു. അതിൽ തിരുവനന്തപുരം മണക്കാട് സ്വദേശിനിയായ നിമിഷ എന്ന ഫാത്തിമയുമായി ബന്ധപ്പെട്ട വിവാദം ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. 2013ൽ, കാസർകോട് പൊയിനാച്ചി സെഞ്ച്വറി ഡെന്റൽ കോളജ് അവസാനവർഷ വിദ്യാർഥിനിയായിരിക്കെയാണ് മതം മാറിയ നിമിഷ, ഫാത്തിമ എന്ന പേര് സ്വീകരിച്ചത്. പിന്നീട് പാലക്കാട് യാക്കര സ്വദേശി ബെക്സണുമായി (ഇസ) വിവാഹം കഴിഞ്ഞശേഷം നിമിഷയും ഭർത്താവും ശ്രീലങ്കയിലേക്ക് കടക്കുകയും അവിടെ നിന്നും അഫ്ഗാനിലേക്ക് പോയി എന്നുമാണ് റിപ്പോർട്ടുകൾ. ഭീകരസംഘടനയുമായുള്ള നിമിഷയുടെ ബന്ധത്തിൽ അമ്മ ബിന്ദുവും ഏറെ പ്രായാസങ്ങൾ അനുഭവിച്ചു. ഐ എസ് സംഘത്തിൽ നിമിഷ എത്തിപ്പെട്ടത് എങ്ങനെയെന്ന വെളിപ്പെടുത്തലുമായി അമ്മ ബിന്ദു ഫ്ലവേഴ്സ് ഒരു കോടി വേദിയിൽ എത്തുകയാണ്.

The news of more than 20 Malayalis being found at the IS terrorist camp after going missing for days was a heat wave in 2016. Among those, the controversy related to Nimisha, a native of Manakkad, Thiruvananthapuram gained massive media attention. Nimisha's mother Bindu also suffered a lot due to her relationship with the terrorist organization. In this episode of 'Flowers Oru Kodi', Nimisha's mother discloses how she ended with the IS group.
#flowerstv #flowersorukodi2 #bindusampath

"പക്ഷെ എന്റെ മകളെ ഈ അമ്മ ഒരിക്കലും ശപിക്കില്ല"  | Flowers Orukodi 2 | Ep # 53

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

ഞാൻ ഈ വേദിയിൽ നിൽക്കുന്നതുപോലും മോൾ കാരണമാണ്  | Flowers Orukodi 2 | Ep # 54

ഞാൻ ഈ വേദിയിൽ നിൽക്കുന്നതുപോലും മോൾ കാരണമാണ് | Flowers Orukodi 2 | Ep # 54

പുതിയ ഉയരങ്ങൾ തേടി അവസരങ്ങളുടെ വാതിൽ തുറന്ന് മരിയ ജോൺ ഗിൽബർട്ട് കെ | myG Flowers Orukodi | Ep#83

പുതിയ ഉയരങ്ങൾ തേടി അവസരങ്ങളുടെ വാതിൽ തുറന്ന് മരിയ ജോൺ ഗിൽബർട്ട് കെ | myG Flowers Orukodi | Ep#83

അച്ഛന്റെ മറവിരോഗവും അമ്മയുടെ സ്വാർത്ഥതയും പിടിച്ചുലച്ച അനാമികയുടെ ജീവിതം| Flowers Orukodi 2 | Ep# 03

അച്ഛന്റെ മറവിരോഗവും അമ്മയുടെ സ്വാർത്ഥതയും പിടിച്ചുലച്ച അനാമികയുടെ ജീവിതം| Flowers Orukodi 2 | Ep# 03

‘അവനെ ഞങ്ങൾക്ക് പേടിയാ, എല്ലാവരെയും കൊല്ലുമെന്നാണ് പറഞ്ഞിട്ടുള്ളത്’; ആശങ്കയിൽ ദൃശ്യയുടെ കുടുംബം

‘അവനെ ഞങ്ങൾക്ക് പേടിയാ, എല്ലാവരെയും കൊല്ലുമെന്നാണ് പറഞ്ഞിട്ടുള്ളത്’; ആശങ്കയിൽ ദൃശ്യയുടെ കുടുംബം

ഗംഗാ തരംഗം... വയലിൻ വിസ്മയം ഗംഗ മോൾ. നാദ വിസ്മയം തീർക്കുന്നു.. #gangasasidharan #violinist #music

ഗംഗാ തരംഗം... വയലിൻ വിസ്മയം ഗംഗ മോൾ. നാദ വിസ്മയം തീർക്കുന്നു.. #gangasasidharan #violinist #music

വെളിപ്പെടുത്തലുമായി നിമിഷ ഫാത്തിമയുടെ അമ്മ Interview Part 01 | Bindhu Sampath |

വെളിപ്പെടുത്തലുമായി നിമിഷ ഫാത്തിമയുടെ അമ്മ Interview Part 01 | Bindhu Sampath |

2026 புத்தாண்டு ஸ்பெஷல் | Most Popular Tamil All Gods Bhakti Songs | Tamil Bhakti Padalgal

2026 புத்தாண்டு ஸ்பெஷல் | Most Popular Tamil All Gods Bhakti Songs | Tamil Bhakti Padalgal

Flowers Top Singer 6 | Musical Reality Show | EP # 72

Flowers Top Singer 6 | Musical Reality Show | EP # 72

പെറ്റമ്മ പോലും സഹിക്കില്ലെന്ന് പറയാന്‍ അമ്മയായ അവര്‍ക്ക് എങ്ങനെ സാധിച്ചു| Flowers Orukodi 2 | Ep# 52

പെറ്റമ്മ പോലും സഹിക്കില്ലെന്ന് പറയാന്‍ അമ്മയായ അവര്‍ക്ക് എങ്ങനെ സാധിച്ചു| Flowers Orukodi 2 | Ep# 52

ട്രെയിൻപാളത്തിലേക്ക് വീണു; കൈകാലുകൾ മുറിഞ്ഞുപോയി; Anish Mohan, A motivating life story | ashwamedham

ട്രെയിൻപാളത്തിലേക്ക് വീണു; കൈകാലുകൾ മുറിഞ്ഞുപോയി; Anish Mohan, A motivating life story | ashwamedham

Aarodu Parayan Aaru Kelkkan Malayalam Full Movie | Saju Navodaya | New Released Malayalam Movie HD

Aarodu Parayan Aaru Kelkkan Malayalam Full Movie | Saju Navodaya | New Released Malayalam Movie HD

ചെറുപ്രായത്തിൽ തന്നെ കുടുംബനാഥനായി മാറിയ പ്ലസ്ടു വിദ്യാർത്ഥി നിഖിൽ വിനോദ്| Flowers Orukodi 2 | Ep#11

ചെറുപ്രായത്തിൽ തന്നെ കുടുംബനാഥനായി മാറിയ പ്ലസ്ടു വിദ്യാർത്ഥി നിഖിൽ വിനോദ്| Flowers Orukodi 2 | Ep#11

കൊതിച്ചിറങ്ങിയ ജീവിതം തിരിച്ചുനൽകിയ നൊമ്പരങ്ങളിൽ പകച്ചുനിൽക്കാതെ ശുഭ | myG Flowers Orukodi | Ep#117

കൊതിച്ചിറങ്ങിയ ജീവിതം തിരിച്ചുനൽകിയ നൊമ്പരങ്ങളിൽ പകച്ചുനിൽക്കാതെ ശുഭ | myG Flowers Orukodi | Ep#117

മോഹൻലാൽ കാരണമാണ് എൻ്റെ ജോലി പോയത്  | Nisha Rapeal | Interview

മോഹൻലാൽ കാരണമാണ് എൻ്റെ ജോലി പോയത് | Nisha Rapeal | Interview

Ithu Item Vere | Comedy Show | Ep#436

Ithu Item Vere | Comedy Show | Ep#436

ജനം ഡിബേറ്റിൽ പൊട്ടിത്തെറിച്ച് നിമിഷ ഫാത്തിമയുടെ അമ്മ

ജനം ഡിബേറ്റിൽ പൊട്ടിത്തെറിച്ച് നിമിഷ ഫാത്തിമയുടെ അമ്മ

എഴുന്നേറ്റ് നടക്കാൻ പോലും സാധിക്കാത്ത ഒരാളെ സ്വീകരിച്ച സീരിയൽ താരം| Flowers Orukodi 2 | Ep # 18

എഴുന്നേറ്റ് നടക്കാൻ പോലും സാധിക്കാത്ത ഒരാളെ സ്വീകരിച്ച സീരിയൽ താരം| Flowers Orukodi 2 | Ep # 18

'ഒരു അമ്മയാകാൻ മക്കളെ പ്രസവിക്കണമെന്നില്ല '

'ഒരു അമ്മയാകാൻ മക്കളെ പ്രസവിക്കണമെന്നില്ല '

Недорогой Новогодний стол 2026! Меню из Грузии

Недорогой Новогодний стол 2026! Меню из Грузии

#BBMS6UnCuts

#BBMS6UnCuts "പവർ ടീമായ നിങ്ങൾ ക്യാപ്റ്റനെ മോണിറ്റർ ചെയ്യാറുണ്ടോ ?

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]