|സത്സംഗം| ബ്രഹ്മശ്രീ രമേശ് | me to me meditation | Spirituality | meditation |വേദാന്ത വിചാരം
Автор: Me to Me Meditation Channel
Загружено: 2024-02-08
Просмотров: 7492
ബ്രഹ്മശ്രീ രമേശ് ജി തന്റെ ചെറുപ്പകാലം മുതൽക്കേ ബ്രഹ്മശ്രീ പ്രൊഫ്. ജി. ബാലകൃഷ്ണൻ നായർ സർ ന്റെ ക്ലാസുകൾ കേൾക്കുകയും അദ്ദേഹത്തിന്റെ വേദാന്ത വിചാര വീക്ഷണങ്ങളിൽ തല്പരനായി ആ മഹനീയ വ്യക്തിത്വത്തെ തന്റെ ഗുരുവായി കാണുകയും ചെയ്തു. തന്റെ ഗുരുവിന്റെ ആശയങ്ങളെ ലോകത്തിലേക്ക് പ്രചരിപ്പിക്കുക എന്നത് തന്റെ ജന്മനിയോഗമായി കണ്ടുകൊണ്ടു കേരളത്തിലുടനീളം ക്ലാസുകൾ നടത്തി വേദാന്ത പ്രചാരണം നടത്തിവരുന്നു. ഭൗതീകമായ ഒന്നിലും ഒട്ടലില്ലാതെ തന്റെ ഗുരുസേവ ചെയ്തുകൊണ്ട് ഓരോ നിമിഷവും ജീവിക്കുന്ന അദ്ദേഹത്തിന്റെ വാക്കുകൾ സാധകർക്ക് ഒരു മുതൽക്കൂട്ട് തന്നെ ആയിരിക്കും എന്നതിൽ ഒരു സംശയവുമില്ല.
♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡
Me to Me Meditation Centre
Balaramapuram
Trivandrum
91 98959 53002
♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡
#സത്സംഗം #sathsang #spiritualtalk #metome #athmeeyathamalayalam #satsangmalayalam #ധ്യാനം #me_to_me #ആത്മീയത #satsang #spirituality #spiritual_journey #hindu #temple #hinduism #sanathanam #sanathanadharmam #prabhashanam #ബാലകൃഷ്ണൻ
#വേദാന്തം
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: